Alsaad street qatar local news

മാര്‍ച്ച് 6 ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധി…

0
ദോഹ. മാര്‍ച്ച് 6 ഞായറാഴ്ച (ബാങ്ക് ദിനം പ്രമാണിച്ച് ) ഖത്തറിലെ ബാങ്കുകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
covid_vaccine_qatar_age_limit

ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചു…

0
ദോഹ. കോവിഡ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് കോവിഡിനുള്ള പ്രത്യേക ആശുപത്രികളായിരുന്ന ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ...

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി 9രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ അനുവദിക്കില്ല..

0
ദോഹ: കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ അനുവദിക്കില്ലെന്നാണ് ഫെബ്രുവരി 28ന് നിലവില്‍...

ഇന്ത്യന്‍ എംബസിക്ക് നാളെ അവധി..

0
ദോഹ. മഹാശിവരാത്രി പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി.

ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പുതിയ ഏകജാലക പ്ലാറ്റ്ഫോം..

0
ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പുതിയ ഏകജാലക പ്ലാറ്റ്ഫോം (www.sw.gov.qa) ആരംഭിച്ച് വാണിജ്യവ്യവസായ മന്ത്രാലയം. ഏകജാലക വെബ്സൈറ്റ് വഴി പുതിയ വാണിജ്യ ലൈസന്‍സിനൊപ്പം സ്ഥാപന രജിസ്ട്രേഷനും ഓട്ടോമാറ്റിക്കായി ഇഷ്യൂ ചെയ്യപ്പെടും. 200 ഖത്തര്‍...
rapid test covid

ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാനയം…

0
ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാനയത്തിൽ, വിവിധ വിസിറ്റ് വീസകളിൽ വരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള (12 വയസ്സിന് മുകളിലുള്ളവർ) റെഡ് ഹെൽത്ത് മെഷർ രാജ്യക്കാർക്ക് കാലാവധിയുള്ള...
covid_vaccine_qatar_age_limit

ഖത്തറില മൂന്ന് കോവിഡ് മരണം.

0
ദോഹ. ഖത്തറില മൂന്ന് കോവിഡ് മരണം. ചികില്‍സയിലായിരുന്ന 75, 83, 89 വയസ് പ്രായമുള്ളവരാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിദിന കേസുകള്‍ മുന്നൂറില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15529 പരിശോധനകളില്‍ 48 യത്രക്കര്‍ക്കടക്കം...

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു..

0
ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍...
rapid test covid

വാക്സീൻ എടുത്ത ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് യാത്രക്ക് മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട…

0
ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം ഖത്തറിലേക്ക് വരുന്ന റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുത്ത ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് യാത്രക്ക് മുൻപുള്ള പിസിആർ...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്..

0
ദോഹ. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിക്കാറുള്ള ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട്...