ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു. 

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍  പോലീസ് പിടിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 418 പേരേയും, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 120 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ്...

അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ്..

0
അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ് നടത്തി. തെക്കൻ മുഐതർ ഏരിയയിലെ ലൈസൻസില്ലാത്ത വെയർഹൗസിൽ നടത്തിയ റെയ്ഡിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 6,840 കിലോഗ്രാം ഒലീവ് നശിപ്പിച്ചു. 200 കിലോഗ്രാം...

ദേശീയ കായിക ദിനം പ്രമാണിച്ച് പൊതു അവധി..

0
ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 8 ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു…

0
സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര...
rapid test covid

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു.

0
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22765 പരിശോാധനകളില്‍ 157 യാത്രക്കര്‍ക്കടക്കം 903 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 746 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്....

2022 ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ…

0
2022 ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ... ഒരു മുസ്ലീം രാജ്യത്ത് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ നേരത്തെ മുതൽ ഉന്നയിക്കപ്പെട്ടതാണ്. മദ്യത്തിന്റെ ലഭ്യത എന്നത് നിലവിൽ ഹൈ-എൻഡ് ഹോട്ടലുകളിലോ റിസോർട്ടുകളിലോ...
covid_vaccine_qatar_age_limit

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്‍..

0
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമില്ലെങ്കിൽ ക്വാറന്റീന്‍ വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. കേരളത്തിൽ വിദേശത്ത് നിന്നെത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ഇനി ലക്ഷണമുണ്ടങ്കിൽ...

മലയാളി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി..

0
ഖത്തറിൽ:- മലയാളി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന ഇടുക്കി സ്വദേശിനി അര്‍ച്ചന രാകേഷ് (40) ആണ് മരണപ്പെട്ടത്. വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗണ്ടിലെ...
kerala-airport-rtpcr

ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് ഇനി കേരളത്തിൽ കൊറന്റൈൻ വേണ്ട.

0
7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകളും...

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു..

0
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും...