ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേക ഡൂഡിലിലൂടെ ദേശീയദിനാശംസകള്‍ നേര്‍ന്ന് ഗൂഗിള്‍…
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിന്റെ പതാക അടങ്ങിയ പ്രത്യേക ഡൂഡിലിലൂടെ ദേശീയദിനാശംസകള്‍ നേര്‍ന്ന് ഗൂഗിള്‍. ദേശീയ ഐക്യത്തിന്റെ 143 വര്‍ഷങ്ങള്‍ ഖത്തറിനെ ആശംസിക്കുന്നു' എന്ന സന്ദേശവും ഡൂഡിലിനൊപ്പം ഗൂഗിള്‍ കുറിച്ചിട്ടുണ്ട്.
ഖത്തറിന്...
ഖത്തറിന്ന് ദേശീയദിനാഘോഷത്തിന്റെ നിറവിൽ ..
ഖത്തറിന്ന് ദേശീയദിനാഘോഷത്തിന്റെ നിറവിൽ.. ഇന്നലെ മുതല്‍ തന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയദിനാഘോഷം ആരംഭിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതല്‍ തന്നെ ദേശീയാഘോഷത്തില്‍ മുഴുകിയതോടെ വാരാന്ത്യം മുതലേ ദേശീയാഘോഷ...
ഖത്തറില്‍ 4 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു…
ദോഹ. ഖത്തറില്‍ 4 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് നാല് കേസുകളും കണ്ടെത്തിയത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച നാലില്‍ മൂന്ന് പേരും വാക്‌സിനേഷന്‍...
അറബ് കപ്പിന് ശേഷം ഡിസംബര്‍ 19 മുതല്‍ ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും സാധാരണ നിലയിലാകുമെന്ന് ഖത്തര്‍..
ദോഹ. അറബ് കപ്പിന് ശേഷം ഡിസംബര്‍ 19 മുതല്‍ ദോഹ മെട്രോയും മെട്രോ ലിങ്ക് സേവനങ്ങളും സാധാരണ നിലയിലാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. അറബ് കപ്പിനായി മെട്രോ സേവനങ്ങള്‍ പുലര്‍ച്ചെ 3 മണി...
ഖത്തർ ദേശീയ ദിന തയ്യാറെടുപ്പുകളോട് അനുബന്ധിച്ച് ഇന്ന് കോർണിഷ് റോഡ് ഭാഗികമായി അടക്കും എന്ന ആഭ്യന്തര മന്ത്രാലയം..
ഖത്തർ ദേശീയ ദിന തയ്യാറെടുപ്പുകളോട് അനുബന്ധിച്ച് ഇന്ന് കോർണിഷ് റോഡ് ഭാഗികമായി അടക്കും എന്ന ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച (ഡിസംബർ 17) രാവിലെ 6:30 മുതൽ 9:30 വരെ ക്യൂ പോസ്റ്റ് ഇന്റർസെക്ഷനിൽ...
ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍...
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. റമദാനോട് അനുബന്ധിച്ചും ദേശീയ ദിനത്തിലും എല്ലാ വര്‍ഷവും ഖത്തര്‍...
ഖത്തറില്‍ ദേശീയ ദിനാഘോഷത്തിനിടെ വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി..
ഖത്തറില്‍ ദേശീയ ദിനാഘോഷത്തിനിടെ വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബര്‍ 15 മുതല്‍ 21 വരെ പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി.
1- നിര്‍ദേശം അനുസരിച്ച് വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന...
കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം...
കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി പുതിയ വാക്‌സിനേഷൻ കേന്ദ്രം തുറക്കും..
കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഉമ്മുസലാൽ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വാക്‌സിനേഷൻ കേന്ദ്രം തുറക്കും. “വാക്സിനേഷൻ നിരക്ക് ഇതുവരെ 85 ശതമാനം കവിഞ്ഞു, 2022 ലെ ഫിഫ ലോകകപ്പിൽ കാണികളായെത്തുന്ന...
കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം...