കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ തിരിച്ചറിയാന്‍ ഈ രണ്ട് ക്ലാസിക് കോവിഡ് ലക്ഷണങ്ങള്‍ സഹായകമായേക്കില്ലെന്ന് റിപ്പോർട്ട്..
കോവിഡ് പിടിപെട്ടോ എന്ന് സാധാരണക്കാരന്‍ സംശയിച്ച് തുടങ്ങിയിരുന്നത് മണവും രുചിയും നഷ്ടപ്പെടുമ്പോഴായിരുന്നു. മണത്തു നോക്കിയിട്ടും മണം കിട്ടുന്നില്ലെങ്കില്‍ കോവിഡ് എന്നുറപ്പിച്ച് പരിശോധനയ്ക്ക് വന്നിരുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ കൊറോണ വൈറസിന്‍റെ പുതിയ...
ആൻഡ് സേഫ്റ്റി ഓപ്പറേഷൻസ് കമ്മിറ്റി ഫിഫ അറബ് കപ്പ് മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങളിലൊന്നിലെ സീറ്റുകൾ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു…
2022 ഫിഫ ലോകകപ്പ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപ്പറേഷൻസ് കമ്മിറ്റി ഫിഫ അറബ് കപ്പ് മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങളിലൊന്നിലെ സീറ്റുകൾ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമായി...
കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട...
ഗുജറാത്തിൽ ലുലു മാൾ 2,000 കോടി നിക്ഷേപിക്കാൻ പദ്ധതിയുമായി ലുലു ഗ്രൂപ്പ്
ദുബായ്: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഗുജറാത്തിൽ മുതൽ മുടക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കുവാനാണ് ലുലു ഗ്രൂപ്പ് തീരുമാനം. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ. യിലെത്തിയ ഗുജറാത്ത്...
ധീര ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് ജന്മനാട്. ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ ഭൗതിക ശരീരം പൊതു ദർശനത്തിനെത്തിച്ചു
തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ (Pradeep) മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. പുത്തൂരിലെ സ്കൂളിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു...
ഫിഫ അറബ് കപ്പ് ടുണിഷ്യയും ഖത്തറും സെമിഫൈനലിലേക്ക് ..
ദോഹ : ഫിഫ അറബ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒമാനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടുണീഷ്യ സെമി ഫൈനലിലേക്ക് കടന്നു. ആവേശകരമായ മറ്റൊരു മത്സരത്തില്‍ ഖത്തര്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്...
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 16 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
കഴിഞ്ഞ 24...
ഫ്ലൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്…
ദോഹ. വിന്റര്‍ അവധിക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാ ആവശ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള 18 ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ദ്ധിപ്പിച്ച് വളരുന്ന ശൃംഖലയെ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നു.
കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം…
ദോഹ. ഐക്യരാഷ്ട്ര സംഘടനയുടെ റോഡ് സുരക്ഷക്കായുള്ള ആദ്യ പതിറ്റാണ്ടില്‍ ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം. 2011 മുതല്‍ 2020 വരെയുള്ള റോഡപകടങ്ങളും മരണ നിരക്കും വിശകലനം ചെയ്ത പഠനമാണ് ഇക്കാര്യം...