Saturday, July 12, 2025
Home Blog Page 100
ദോഹ: രാജ്യത്ത് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി...
ദോഹ: ദേശീയ ഐക്യമാണ് ഖത്തറിന്റെ ശക്തിയെന്നും ആ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ആധുനിക ചരിത്രത്തില്‍ രാജ്യം അഭിമുഖീകരിച്ച നിര്‍ണായക പ്രതിസന്ധികളെ...
ദോഹ. എല്ലാവര്‍ക്കും മികച്ച ദന്തപരിചരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളില്‍ ചികില്‍സക്കെത്താന്‍ കഴിയാത്തവരെ പരിഗണിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സാധാരണ ദന്തരോഗ പരിചരണങ്ങള്‍ക്ക്...
ദോഹ: വികസനത്തിലെ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയില്‍ ഗുണപരമായി ഖത്തറിലെ ഇലക്ട്രിസിറ്റി മീറ്ററുകള്‍ക്കായുള്ള സ്മാര്‍ട്ട് മീറ്റര്‍ സിസ്റ്റത്തിന്റെയും കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായതായി ഖത്തര്‍...
ദോഹ. ലോകം വിന്ററിലേക്ക് നീങ്ങുമ്പോള്‍ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട 14 രാജ്യങ്ങളിലെ 42040 കുടുംബങ്ങള്‍ക്ക് 24 ലക്ഷത്തോളം പേര്‍ക്ക് കൊടും തണുപ്പില്‍ നിന്ന് മോചനം നല്‍കുന്നതിനുള്ള പദ്ധതി ആയി തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും...
ഈത്തപ്പഴ മേള
ദോഹ: ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേളക്കായി മൊത്തം 50 ടണ്‍ ഈന്തപ്പഴമാണ് വിതരണം ചെയ്തിരുന്നത്. ഇതില്‍...
ദോഹ: ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അഞ്ചു ദിവസത്തേയ്ക്ക് അടച്ചിട്ടതായി അല്‍ ഖോറും അല്‍ സഖിറ മുനിസിപ്പാലിറ്റിയും അറിയിച്ചു. ഒക്ടോബര്‍ 20 മുതല്‍ അഞ്ച് ദിവസം വരെ പാര്‍ക്ക് അടച്ചിടുന്നതായി മുനിസിപ്പാലിറ്റി ആന്‍ഡ്...
ദീപാവലി പ്രമാണിച്ച് ജോയ്ആലുക്കാസിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 20 മുതൽ നവംബർ 6 വരെ 300 ഖത്തർ റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ നേടാം. 3000 റിയാലിന് മുകളിൽ ഡയമണ്ട്,...
വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്‌ഡേറ്റ് ചെയ്തു. ബൂസ്റ്റർ/മൂന്നാം ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയം. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും പുതിയ യാത്രാനയങ്ങൾക്ക് കൂടുതൽ അനുയോജ്യമാക്കാനുമാണ് ഫോർമാറ്റിൽ മാറ്റം വരുത്തിയത്. പഴയ...
ദോഹ. ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 224 പേര്‍ പിടിയിലായിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. മാസ്‌ക് ധരിക്കേണ്ട സ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താ നാണിത്. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!