Saturday, July 12, 2025
Home Blog Page 101
ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ രക്തം നല്‍കി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം, ഇന്‍കാസ് എറണാകുളം...
ദോഹ. ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങ രംഗത്തെ വേറിട്ട പദ്ധതികളിലൂടെ ശ്രദ്ധേയമായ ഖത്തര്‍ ചാരിറ്റി വിശപ്പിനെതിരെ ഒരുമിച്ച് എന്ന ശ്രദ്ധേയ കാമ്പയിനുമായി രംഗത്ത് . ദാരിദ്ര നിര്‍മാര്‍ജന ദിനത്തോടനുബന്ധിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയുമായി...
ദുബായ്: ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ...
ദോഹ: ഖത്തറില്‍ വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. മാംസത്തിന്റെ ഉറവിടവും വിതരണ കമ്പനിയുടെ പേരും കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാരുടെ ഒരു ടീം രൂപീകരിചിട്ടുണ്ട്. വ്യാഴായ്ച വൈകീട്ട് പഴയ വിമാനത്താവള പരിസരത്തെ ഒരു റെസ്റ്റോറന്റില്‍...
ഒക്ടോബർ 18 തിങ്കളാഴ്ച മുതൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായും ഇത് താപനില കുറയാൻ കാരണമായയെക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സമുദ്രമേഖലയിൽ ജാഗ്രത പുറപ്പെടുവിച്ച കാലാവസ്ഥാ മന്ത്രാലയം ഈ ദിവസങ്ങളിൽ എല്ലാ...
kerala-airport-rtpcr
ദോഹ: ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66...
metro
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റിയാണ് മെട്രോലിങ്ക്. ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക്,...
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയുടെ വെയർഹൗസിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിധം തണുഞ്ഞ മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി. വിൽക്കാനെത്തിച്ച മത്സ്യത്തിൽ ലേബലോ മറ്റോ ഇല്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു തിരിച്ചറിഞ്ഞില്ല. ഖത്തറിൽ ഭക്ഷ്യവസ്തുക്കളുടെ വിവിധ...
rapid test covid
ദോഹ: ഖത്തറില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107...
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!