Friday, May 9, 2025
Home Blog Page 132
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. ഒളിമ്പിക് കമ്മറ്റി മേധാവി ഡോക്ടര്‍ തോമസ് ബീച്ച് അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ യോഗത്തിലാണ്...
രാജ്യാന്തര തലത്തില്‍ ഗതാതം ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ ഡ്രോണുകള്‍ വാക്‌സിനുകളുമായി പറക്കും. വാക്‌സിനു പുറമെ വൈദ്യ ഉപകരണങ്ങള്‍, കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയും ലോകത്തെ വിദൂര പ്രദേശങ്ങളിലേക്ക് ഡ്രോണുകള്‍ വഴി അയക്കാന്‍...
ഖത്തറില്‍ ഡാറ്റ മോഷണം നടത്തി ഏഷ്യന്‍ തൊഴിലാളികള്‍ക്ക് മറിച്ചു വില്‍ക്കുന്ന ഏഷ്യന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ഡാറ്റ മോഷണത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്....
Qatar_news_Malayalam
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആണ് 404 പേര്‍ക്കെതിരെ നടപടിയെടുത്തത്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. കൊ വിഡ് പ്രതിരോധ നടപടികളുടെ...
ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിലും ഖത്തര്‍ ഒന്നാമതെത്തി. 'ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021' റിപ്പോര്‍ട്ട്...
Alsaad street qatar local news
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത...
മഹാശിവരാത്രിയോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും എന്ന് അധികൃതര്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചത്.
അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കു ന്നു. 10,720 യൂണിറ്റ് സൗരോര്‍ജമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. പ്രതിദിനം നാല് മെഗാ വാട്ട് വൈദ്യുതി നല്‍കുന്ന ലുസൈലിലെ മെഗാ ബസ് സ്റ്റേഷനായിരിക്കും...
ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. അന്‍പതിനായിരം റിയാല്‍ ആണ് കാറില്‍ പ്രത്യേക സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൈവശം വെക്കേണ്ട തുകയെ കുറിച്ച്...
ഖത്തറില്‍ വൈകുന്നേരം ആറു മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍. പകല്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ ചില സ്ഥലങ്ങളില്‍ താരതമ്യേന തണുപ്പും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നും കാലാവസ്ഥാ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!