Home Blog Page 62
ഖത്തറിൽ വ്യാഴാഴ്ച മെയ് 18 മുതൽ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് . ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാസം 12ന് ജിസിസി ആസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും...
ദോഹ: ഖത്തറിൽ വാദി അൽ ബിനത്തിലും വാദി അൽ സെയിലിലും കോർട്ട് ഓഫ് കാസേഷൻ ഉൾപ്പെടെ എട്ട് പുതിയ കോടതികൾ നിർമിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാൽ) ബിൽഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടർ എഞ്ചിനീയർ...
ദോഹ: വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും...
Ameer Cup
51-ാമത് അമീര്‍ കപ്പിലെ ചാമ്പ്യന്‍മാരായ അല്‍ സദ്ദ് ഫുട്ബോള്‍ ടീമിന്റെയും റണ്ണേഴ്സ് അപ്പായ അല്‍ അറബി ഫുട്ബോള്‍ ടീമിലെയും കളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും ആദരസൂചകമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍...
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച ഖത്തർ എയർവേയ്‌സിന്റെ നോൺ-സ്റ്റോപ്പ് ദോഹ - ഓക്ക്‌ലൻഡ് ഫ്ലൈറ്റ് സർവീസ് സെപ്തംബര് ഒന്നിന് പുനരാരംഭിക്കും. നേരത്തെ നടത്തിരിക്കുന്ന സർവീസ് കോവിഡ് മൂലമാണ് ഖത്തർ എയർവെയ്‌സ്...
ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സുവർണ നേട്ടവുമായി മലയാളി വിദ്യാർഥികളും.തൃശൂർ കരുവന്നൂർ സ്വദേശി അബ്ദുൽ ബാസിത് നൗഷാദ്, പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ എന്നിവരാണ് ഉന്നത മാർക്കോടെ ബിരുദം നേടിയത്. സർവകലാശാലയുടെ 46-ാമത്...
ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക്  പുറപ്പെട്ട പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന്യാത്രക്കാര്‍ക്ക് പരിക്കേറ്റു.. ഖത്തര്‍ എയര്‍വേയ്‍സ് ക്യു ആര്‍ 960 വിമാനം ആണ് അപകടത്തിൽ പെട്ടത് . ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. തുടര്‍ന്ന്...
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം. 12.30 ഗ്രാം ഹാഷിഷ്, 41 ലിറിക്ക ഗുളികകള്‍, 3 മയക്കുമരുന്ന് ഗുളികകള്‍ എന്നിവ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.
Ameer Cup
ഖത്തര്‍ കപ്പ് 20 മില്യണ്‍ റിയാലായും, അമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലായും ഉയര്‍ത്തിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി അറിയിച്ചു. മെയ്...
- Advertisement -

MOST POPULAR

HOT NEWS