Wednesday, July 23, 2025
Home Blog Page 68
ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടികൾ തുടങ്ങി. ദോഹയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ട്രക്കുകളും ബസുകളും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനങ്ങളിൽ മുന്നറിയിപ്പ് പോസ്റ്ററുകൾ...
ദോഹ : മറൈൻ ഷിപ്പിംഗ് പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സ്വപ്നം കൊണ്ടുനടന്നിരുന്ന 23 കാരനായ തന്റെ മകൻ യശ്വന്തിന് ഖത്തറിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ എറണാകുളം വരാപ്പുഴ സ്വദേശിനി ജയ ഒരുപാട് സന്തോഷിച്ചു....
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്‌ഐ‌എ) ടെർമിനലിലെ രണ്ടാമത്തെ എയർപോർട്ട് ഹോട്ടലായ ഒറിക്സ് ഗാർഡൻ തുറന്നു. നോർത്ത് പ്ലാസയിൽ സ്ഥിതി ചെയ്യുന്ന ഇത് യാത്രക്കാർക്ക്, പ്രത്യേകിച്ചും ട്രാൻസിറ്റ് യാത്രക്കാർക്ക്, വിശ്രമിക്കാവുന്ന ഏറ്റവും പുതിയ...
covid_vaccine_qatar_age_limit
ദോഹ: വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ നാവിക...
ഒക്ടോബർ 12 ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ 6ജി സേവനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദത്തിന്‍റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആഴ്ചകൾക്കകം 5ജി സേവനങ്ങൾ...
ദോഹ: മൊബൈൽ പേയ്മെന്റ് സേവനമായ ഗൂഗിൾ പേ ഖത്തറിൽ തുടങ്ങാൻ ബാങ്കുകൾക്ക് അനുമതി നൽകിയതായും ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ബാങ്കുകൾ പൂർത്തീകരിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഗൂഗിൾ പേ സേവനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾ...
ദോഹ: ഐഫോണുകൾക്കും, ഐപാഡുകൾക്കും, മാക്‌സിനും , ഗുരുതരമായ ചില സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതായും ഈ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണമായും ആക്രമണകാരികൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ് പുതിയ ഭീഷണിയെന്നും ആപ്പിൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ...
ദോഹ, ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു . കോഴിക്കോട് സ്വദേശി കുറ്റിക്കാട്ടിൽ അബൂബക്കറി ന്റെയും ഫാത്തിമയുടേയും മകൻ അബ്ദുൽ റഊഫ് ആണ് മരിച്ചത്. 43വയസ്സായിരുന്നു. ഭാര്യ: ഷമീന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച്...
ദോഹ: ഖത്തറിന്റെ സംസ്‌കാരത്തിനും മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ - വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!