Saturday, July 19, 2025
Home Blog Page 73
ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച ടോർച്ച് ടവറിലെ ഒരു സ്‌ക്രീൻ 2022 ജൂൺ 6 ന് ഔദ്യോഗികമായി സമാരംഭിക്കുമെന്ന് ആസ്പയർ സോൺ...
ദോഹ: ഖത്തർ ജനസംഖ്യയിൽ വർദ്ധന, മൊത്തം ജനസംഖ്യ 28.5ലക്ഷമായി. ഏപ്രിൽ മാസം 1567 ജനനവും 218 മരണവും റിപ്പോർട്ട് ചെയ്തു. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ മെയ് അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2852886...
ദോഹ: തൃശ്ശൂർ ജില്ലയിലെ തളിക്കുളത്ത് ആരംഭിക്കുന്ന പ്രവാസികളുടെ സംരംഭമായ മിയ കൺവെൻഷൻ സെന്ററിന്റെ ലോഗോ പ്രകാശനം ടി. എൻ പ്രതാപൻ എം. പി നിർവഹിച്ചു. ദോഹ ഒയാസിസ് ബീച്ച് ഹോട്ടലിൽ വെച്ച് നടന്ന...
ദോഹ: അൽ വക, അൽ അസീസിയ മേഖലകളിലെ റഫീഖ് മാർട്ട് ട്രേഡിംഗിന്റെ രണ്ട് ശാഖകൾ ഒരു മാസത്തേക്ക് അടച്ചു പൂട്ടുന്നു. പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള നിർബന്ധിത ഔദ്യോഗിക വിലകൾ പാലിക്കാത്തതും വില വർധനവ് പ്രാബല്യത്തിൽ...
ദോഹ: ലോകകപ്പ് ലോഗോ പതിപ്പിച്ച നമ്പർ പ്ലേറ്റുകളുടെ ലേലത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. ഔദ്യോഗിക ലോകകപ്പ് ലോഗോ പതിച്ച 50 പ്രത്യേക നമ്പർ പ്ലേറ്റുകളാണ് ഓൺലൈൻ ലേലത്തിൽ വിറ്റു പോയത്. ഫാൻസി നമ്പറുകൾ...
ഖത്തറിൽ മത്സ്യ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യുന്നു. ഉം സ്ലാൽ സെൻട്രൽ മാർക്കറ്റിലെ ഫിഷ് മാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന മത്സ്യത്തിന്റെ അളവിൽ ഗണ്യമായ കുറവാണ് ഈ ദിവസങ്ങളിലുണ്ടായത്. നേരത്തെ ഒരു ദിവസം 50 മുതൽ...
വേനൽ കടുത്തതോടെ ഖത്തറിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ വൈകിട്ട് 3:30 വരെ ഔട്ട്‌ഡോർ ജോലികൾ നിരോധിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം. അനുയോജ്യമായ വെന്റിലേഷൻ സൗകര്യങ്ങളില്ലാത്ത...
കണ്ടൽ ചെടികളിലൂടെ വാഹനം ഓടിച്ച വ്യക്തിക്കെതിരെ നടപടി സ്വീകരിച്ച് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സംഭവത്തെക്കുറിച്ച് ഒരു പൗരൻ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കണ്ടൽക്കാടുകളിലെ ടയർ ടാക്കുകൾ കാണിക്കുന്നത് ഉൾപ്പെടെ സംഭവത്തിന്റെ ഫോട്ടോകളും...
പാരീസ്: പാരീസിലെ ഖത്തർ എംബസിക്ക് മുന്നിൽ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി. ചാംപ്സ്-എലിസീസിന് സമീപം സ്ഥിതി ചെയ്യുന്ന ഖത്തര്‍ എംബസിക്ക് മുന്നിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ...
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവിനാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!