Friday, July 18, 2025
Home Blog Page 76
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള അൽ റിഹ്‌ലയെ ഡ്രിബിൾ ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്താണ് അൽ റിഹ്‌ല. തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ തുടരുന്ന...
ദോഹ: കെട്ടിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി. 2021-ൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വില്ലകളുടെ പാർട്ടീഷനുമായി...
ദോഹ. ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി. വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ദോഹ. ഖത്തറിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് 2022 ഇൽ ഖത്തർ അമീർ ഒപ്പുവെച്ചതായി ഖത്തർ ന്യൂസ് ഏജൻസി ട്വീറ്റ് ചെയ്തു. 2002...
ദോഹ : 2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇതു കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ...
ദോഹ: ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ ചെറിയ തോതിൽ മഴ പെയ്തു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
metro
ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി. ഈദ് വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം. മെട്രോ, ട്രാം, മെട്രോ എക്സ്പ്രസ്, മെട്രോ...
ദോഹ: ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു. ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. “വിസ ഓൺ അറൈവൽ ആവശ്യകതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി...
ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. വടക്കൻ കടൽ തീരത്ത് നേരിയ മഴക്ക് സാധ്യത. ഈ കാലയളവിലെ താപനില രാജ്യത്തിന്റെ വിവിധ...
ദോഹ : ഹമദ് രാജ്യാന്തര വിമാന താ വളത്തിലൂടെ രാജ്യത്തേക്ക് വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിലാണ് ലഹരിമരുന്ന്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!