Tag: സാധ്യത
ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ, ആഴ്ചാവസാനം വരെ, കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്...
ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത.
ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഡിസംബർ 29 മുതൽ അടുത്ത ആഴ്‌ച ആരംഭം വരെ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. രാജ്യത്ത് നാളെ ഡിസംബർ...
ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിച്ചു.
ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ചില സന്ദർഭങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത.
ഫെബ്രുവരി 16 മുതല്‍ ഒരാഴ്ചത്തേക്ക് പൊടിക്കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഖത്തര്‍ പുതിയ കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റ് അനുസരിച്ച്, രാജ്യത്ത് പുതിയ വടക്കു പടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നതിനും പൊടി...
ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാ വൃതമായിരിക്കും. ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്തേക്കും. തിങ്കളാഴ്ച മുതൽ മഴ ശക്തിപ്രാപിക്കാം...