Monday, September 8, 2025
Home Tags Covid news Qatar

Tag: covid news Qatar

സല്‍വ അതിര്‍ത്തി വഴി ഖത്തറിലേക്കുള്ള യാത്ര നിരോധനം നീക്കി..

0
ദോഹ: കൊവിഡ് മൂലമുള്ള യാത്രാ നിരോധനം നീക്കിയതോടെ ഖത്തറിലേക്ക് സൗദിയില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന കര, ജല, വ്യോമയാന യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്....

ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് വീണ്ടും കുറഞ്ഞു..

0
ദോഹ : ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് വീണ്ടും കുറഞ്ഞു, സാമൂഹ്യ വ്യാപനത്തിലൂടെ ഇന്ന് 144 കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചികിത്സയിലായിരുന്ന 56, 67, 74, 77 വയസ്സ് പ്രായമുള്ള 4 പേര്‍...

ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട.

0
ദോഹ: ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട. എന്നാല് ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും ഖത്തറില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിനാല്‍ ഇന്ത്യക്കാര്‍ക്ക്...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…

0
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുംം...

അല്‍ വക്രയിലെ കെട്ടിടത്തില്‍ തീപ്പിടിത്തം.. ആളപായമില്ല..

0
ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ ഒരു കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായാം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേനയുടെ ഇടപെടലിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ തീ അണക്കാന്‍ സാധിച്ചെന്ന്...

പെരുന്നാള്‍ നമസ്‌കാരം, കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി…

0
ദോഹ : പെരുന്നാള്‍ നമസ്‌കാരം, കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പെരുന്നാള്‍ നമസ്‌കാരത്തിന് വരാവൂ. ഖത്തറില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍...

ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28...

0
ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28 മുതല്‍ പുനരാരംഭിക്കും. നിലവില്‍ ഓണ്‍ ലൈനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ രോഗികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍...

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്മായി ഖത്തർ ഫോറം പ്രവർത്തകർ സംവദിച്ചു.

0
ദോഹ: നാട്ടിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദുരീകരിക്കാനും നിജസ്ഥിതികൾ വിവരിക്കാനും കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ അംഗങ്ങൾക്കായി സംഘടിപ്പിച്ച സൂം മീറ്റിഗിൽ കൊടിയത്തൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഷംലൂലത്ത് ,...

ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും..

0
ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും കണിശമായ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാവിലെ 5 .05 നാണ് നമസ്‌കാരം...

ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം.

0
ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഏറെ ഫലപ്രദമാണെന്നും വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം. പ്രശസ്തമായ ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യയങ്ങള്‍ വ്യക്തമാക്കിയത്....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!