Tag: doha
ഖത്തറിലെ ഇന്ത്യക്കാർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച..
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പണ് ഹൗസ് ഈ മാസം 24 ന്, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 മണി വരെയാണ്...
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ..
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിയെ മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവ്. രാജ്യത്തെ ഒരു പൊതു നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണ്...
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 367...
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 367 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 296 പേര്‍ക്കെതിര കേസെടുത്തത്. അടച്ച സ്ഥലങ്ങളില്‍ ഒത്തു...
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം…
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അമീറിന് പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു. 1980 ജൂണ്‍ മൂന്നിനാണ് അമീര്‍ ജനിക്കുന്നത്.
ബ്രിട്ടനിലെ ഷെബോണ്‍ സ്‌കൂളിലും സാന്‍ഡ്ഹസ്റ്റ്...
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍..
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗ മുക്തര്‍, 2 മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14204 പരിശോധനകളില്‍ 99 യാത്രക്കാര്‍ ക്കടക്കം 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന...
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും…
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ കൊച്ചിയിലാണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി...
ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത.
ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത. എന്നാല്‍ ശവ്വാല്‍ മാസ പ്പിറവി സ്ഥിരീകരിക്കുക മതകാര്യമന്ത്രാലയത്തിന്റെ (അവ്ഖാഫ്) ചന്ദ്ര കാഴ്ച സമിതിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറി കലണ്ടര്‍ ഹൗസിലെ...
ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും…
ദോഹ: ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു. എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ...
റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം…
റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇറച്ചിയോടൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകളും റമദാനില്‍ അസ്ഥിരമായി തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ റമദാനുകളില്‍ രാജ്യത്ത് ഇറച്ചി...
ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി…
ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഫിഫ ലോക കപ്പ് 2022ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ...