Tag: doubts
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി..
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍...
പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ.
ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ. ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണ് കശുമാങ്ങ. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക്...
ഖത്തറില്‍ ഡാറ്റ മോഷണം നടത്തി മറിച്ചു വില്‍ക്കുന്ന ആളിനെ പോലീസ് അറസ്റ്റ് ചെയ്തു…
ഖത്തറില്‍ ഡാറ്റ മോഷണം നടത്തി ഏഷ്യന്‍ തൊഴിലാളികള്‍ക്ക് മറിച്ചു വില്‍ക്കുന്ന ഏഷ്യന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ഡാറ്റ മോഷണത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്....
ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും..
മഹാശിവരാത്രിയോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും എന്ന് അധികൃതര്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചത്.
ഇനി ഖത്തറിലെ തൊഴിൽ നിയമങ്ങളും പരാതികളും വാട്സാപ്പിലൂടെയും…
തൊഴില്‍ നിയമത്തെക്കുറിച്ചും നിയമത്തില്‍ വന്ന ഭേദഗതികളെക്കുറിച്ചും അറിയാന്‍ ഖത്തർ ഓട്ടോമേറ്റഡ് വാട്ട്‌സാപ്പ് സേവനം ആരംഭിച്ചു. ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ഖത്തര്‍ തൊഴില്‍ മന്ത്രാല യവുമായി സഹകരിച്ചാണ് സേവനം ഈ ഒരുക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും...