Tag: malayalam news
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍..
ഖത്തറില്‍ ഇന്ന് 295 കോവിഡ് രോഗികള്‍, 637 രോഗ മുക്തര്‍, 2 മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14204 പരിശോധനകളില്‍ 99 യാത്രക്കാര്‍ ക്കടക്കം 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുംം...
അല്‍ വക്രയിലെ കെട്ടിടത്തില്‍ തീപ്പിടിത്തം.. ആളപായമില്ല..
ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ ഒരു കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായാം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേനയുടെ ഇടപെടലിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ തീ അണക്കാന്‍ സാധിച്ചെന്ന്...
ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28...
ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28 മുതല്‍ പുനരാരംഭിക്കും. നിലവില്‍ ഓണ്‍ ലൈനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ രോഗികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍...
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്മായി ഖത്തർ ഫോറം പ്രവർത്തകർ സംവദിച്ചു.
ദോഹ: നാട്ടിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദുരീകരിക്കാനും നിജസ്ഥിതികൾ വിവരിക്കാനും കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ അംഗങ്ങൾക്കായി സംഘടിപ്പിച്ച സൂം മീറ്റിഗിൽ കൊടിയത്തൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഷംലൂലത്ത് ,...
എ.ട്ടി.എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി...
ഖത്തർ: ബാങ്കിന്റെ കെട്ടിടത്തിനുള്ളില്‍ നടന്നു കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കിടെ എ ട്ടി എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി ഉത്തരവ്.
പൊലീസ് നിരീക്ഷണ ക്യാമറയുടെ സഹായത്തോടെയാണ് പ്രതിയെ...
കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്‍കി ഖത്തര്‍...
കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്‍കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . കടം കൊണ്ട് പ്രയാസപ്പെടുന്നവരുടെ കടബാധ്യതകള്‍ വീട്ടുന്നതിനായി...
കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്.
വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി...
ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല ; നേപ്പാൾ വഴി ഇനി ഗൾഫിലേക്ക് കടക്കാൻ കഴിയില്ല..
മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. ഈ മാസം 28 അര്‍ധരാത്രി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. മത്സരങ്ങളില്‍ കാണികള്‍ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700...