Tag: Qatar covid news
ഡിസംബർ മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു.
സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും.
പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ ആണ്, സൂപ്പർ ഗ്രേഡ് പെട്രോളിന് ഡിസംബറിൽ 2.10 റിയാലാണ് വില. അതേസമയം, ഡീസൽ ലിറ്ററിന്...
ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും..
ദോഹ: ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും. ലെബനോൺ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസന്റെ ഖത്തർ സന്ദർശനത്തെ തുടർന്നാണ് ലെബനോൺ എക്സ്പോ 2023 ദോഹയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്.
ലെബനോണിന്റെ പങ്കാളിത്തം...
വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ്..
ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. വൈകുന്നേരം 5.45 വരെ മാത്രമേ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിടുകയുള്ളൂ . രാവിലെ 6 മണി മുതല്‍...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന്...
ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി...
ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍...
ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും എന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക...
ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് അറിയിച്ചത് ...
ദോഹ: ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി.
'പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി...
ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും..
ദോഹ : ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും. ശമാല്‍, വക്‌റ, അല്‍ ഖോര്‍ അല്‍ ദക്കീറ, ശഹാനിയ എന്നിവിടങ്ങളിലുള്ള നാല് മാര്‍ക്കറ്റുകളിലായാണ് വിന്റര്‍ സെയില്‍ ആരംഭിക്കുക....
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം..
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മേഘങ്ങളുടെ ചലനമാണ് ‘അൽ വാസ്‌മി’ കാലഘട്ടത്തിന്റെ സവിശേഷത, ഇതിനെത്തുടർന്ന് തുടക്കത്തിൽ മഴ പെയ്യും. 52 ദിവസം നീളുന്ന ഈ...
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍…
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക.
ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി...