Tag: Qatar covid news
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി...
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും തുറന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 30 ശതമാനം ശേഷിയോടെയാണ് പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. സൈക്ലിങ്, നടത്തം, പരമാവധി...
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ...
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പരാതികള്‍ നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ ആദ്യ...
ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് വീണ്ടും കുറഞ്ഞു..
ദോഹ : ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് വീണ്ടും കുറഞ്ഞു, സാമൂഹ്യ വ്യാപനത്തിലൂടെ ഇന്ന് 144 കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചികിത്സയിലായിരുന്ന 56, 67, 74, 77 വയസ്സ് പ്രായമുള്ള 4 പേര്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 322 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുംം...
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്മായി ഖത്തർ ഫോറം പ്രവർത്തകർ സംവദിച്ചു.
ദോഹ: നാട്ടിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദുരീകരിക്കാനും നിജസ്ഥിതികൾ വിവരിക്കാനും കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ അംഗങ്ങൾക്കായി സംഘടിപ്പിച്ച സൂം മീറ്റിഗിൽ കൊടിയത്തൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഷംലൂലത്ത് ,...
ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും..
ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും കണിശമായ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാവിലെ 5 .05 നാണ് നമസ്‌കാരം...
രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍…
രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍. തിരക്കുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തും. ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് നിയമങ്ങള്‍ പ്രത്യേകിച്ച് അമിത വേഗത, റെഡ് സിഗ്‌നല്‍...
ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത.
ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത. എന്നാല്‍ ശവ്വാല്‍ മാസ പ്പിറവി സ്ഥിരീകരിക്കുക മതകാര്യമന്ത്രാലയത്തിന്റെ (അവ്ഖാഫ്) ചന്ദ്ര കാഴ്ച സമിതിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറി കലണ്ടര്‍ ഹൗസിലെ...
രാജ്യത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി..
ദോഹ: ചൊവ്വാഴ്ച വരെ രാജ്യത്തെ പല ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യത കാണുന്നുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്നത്തെ പകല്‍ പൊതുവേ ചൂടേറിയതായി അനുഭവപെട്ടു. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന...
കൊ വിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ്..
കൊ വിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും...