Trending Now
DON'T MISS
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
LATEST VIDEOS
TRAVEL GUIDE
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന് മാറ്റിവച്ചു…
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന് മാറ്റിവച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പരിപാടി മാറ്റിവെക്കുന്നതിനുള്ള കാരണമൊന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല.
കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
PHONES & DEVICES
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു. പത്തനംതിട്ട അടൂരിൽ നിന്നുള്ള 30കാരനായ ജിത്തു അനില്‍ മാത്യുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 35കാരനായ കനേഷും സുഹൃത്തുക്കളോടൊപ്പം...
LATEST TRENDS
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയം മാറ്റി ദോഹ മെട്രോ..
ഈദ് അൽ ഫിത്തർ അവധിദിവസങ്ങളിൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ദോഹ മെട്രോയും ലുസൈൽ ട്രാമും ഹമദ് അന്താരാഷ്ട്ര വിമാനത്താവള (എച്ച്ഐഎ) മെട്രോ സ്റ്റേഷന്റെ പ്രവർത്തന സമയം മാറ്റി. റെഡ് ലൈനിലുള്ള...
കൊവിഡിനെതിരായ വാക്സിനേഷന് പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി..
കൊവിഡിനെതിരായ വാക്സിനേഷന് പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന് മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്...
TECH
FASHION
REVIEWS
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...




















