Trending Now
DON'T MISS
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
MOST POPULAR
LATEST VIDEOS
TRAVEL GUIDE
ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി…
ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി. ഏപ്രിൽ 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ഹോട്ടൽ ബുക്ക് ചെയ്തവർക്ക് മാത്രമേ ഇനി ഓൺ അറൈവൽ...
ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66...
PHONES & DEVICES
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
LATEST TRENDS
തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍…
ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ...
ഈ വർഷത്തെ റമദാനിലെ സകാത്ത് നിജപ്പെടുത്തിയതായി എൻഡോവ്മെൻ്റ്..
ഈ വർഷത്തെ റമദാനിലെ (1445H) സകാത്ത് അൽ ഫിത്തർ 15 QR ആയി നിജപ്പെടുത്തിയതായി എൻഡോവ്മെൻ്റ് (ഔഖാഫ്) ഇസ്ലാമിക മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു.
സകാത്ത് അൽ ഫിത്തർ ഒരു ശരാശരി വ്യക്തിയുടെ...
TECH
FASHION
REVIEWS
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...



















