Trending Now
DON'T MISS
ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു.
ദോഹ: ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ...
ഖത്തർ പ്രവാസി നാട്ടിൽ നി ര്യാതനായി..
ദോഹ: ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാ തനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ...
LATEST VIDEOS
TRAVEL GUIDE
ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്.
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബംഗ്ലാദേശ് സന്ദർശനത്തോടുള്ള ആദര സൂചകമായി ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്.
തലസ്ഥാനമായ ധാക്കയിലെ മിർപൂർ സ്ക്വയറിനെയും...
ഖത്തറിലെ ഹ്യൂമിഡിറ്റിയുടെ അളവ് ഇന്നും നാളെയും വർദ്ധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിലെ ഹ്യൂമിഡിറ്റിയുടെ അളവ് ഇന്നും നാളെയും വർദ്ധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹ്യുമിഡിറ്റിയിലുണ്ടാകുന്ന വർദ്ധനവ് ഇന്ന്, ജൂലൈ 28-ന് ആരംഭിച്ച് 2025 ജൂലൈ 29 വരെ തുടരുമെന്ന് ക്യുഎംഡി അറിയിച്ചു.ഈ കാലയളവിൽ...
PHONES & DEVICES
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...
അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്)...
LATEST TRENDS
ഹമദ് തുറമുഖ തടത്തിൽ ചത്തടിഞ്ഞ തിമിംഗലത്തെ നീക്കം ചെയ്തു.
2024 സെപ്റ്റംബർ 18 ബുധനാഴ്ചയാണ് ഹമദ് തുറമുഖത്തിന്റെ ബേസിനിൽ തിമിംഗലം ചത്തടിഞ്ഞത്. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മവാനി ഖത്തർ, ക്യു ടെർമിനലുകൾ എന്നിവ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ...
ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ നിലയ്ക്കുകൂടി ഖത്തര്‍ ലോകകപ്പ് മലയാളികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
TECH
FASHION
REVIEWS
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...























