Trending Now
DON'T MISS
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും…
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളി, ശനി...
പ്രവീൺ നെട്ടാരു വധം: ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളതിലെത്തിയ പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
പ്രവീൺ നെട്ടാരു കൊലപാതകക്കേസിലെ ഒരു പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇയാൾ ഖത്തറിൽ നിന്ന് വെള്ളിയാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. 2022-ൽ ബിജെപി യുവമോർച്ച അംഗം...
LATEST VIDEOS
TRAVEL GUIDE
യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു..
യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് നഗരത്തിന് ചുറ്റുമുള്ള...
ഖത്തറിൽ കറൻസി വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ
ദോഹയിലെ കോർണിഷിൽ ഖത്തർ കറൻസി പൊതുജനങ്ങൾക്ക് നേരെ വലിച്ചെറിഞ് ഞയാളാണ്അറസ്റ്റിലായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിഡിയോയിലെആളെ കസ്റ്റഡിയിൽ എടുത്തത്.
വിഡിയോയിലെ അറബി വേഷം ധരിച്ച ഇയാളെ അറസ്റ്റ് ചെയ്തതായും...
PHONES & DEVICES
അൽ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു..
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, ഇസ്ഗാവ സ്ട്രീറ്റുമായുള്ള കവലയിൽ നിന്ന് അൽ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു. ജൂലൈ 18 വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ വൈകുന്നേരം...
LATEST TRENDS
ഖത്തർ റെയിൽ ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സെപ്തംബർ 27ന് വേൾഡ് ടൂറിസം ഡേ പ്രമാണിച്ച് ഖത്തർ റെയിൽവേ കമ്പനി ഖത്തർ റെയിൽ ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുഗമവും ഉയർന്ന നിലവാരമുള്ളതുമായ യാത്രാനുഭവം നൽകുന്ന ദോഹ മെട്രോയും...
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി.
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന് കെ.പി. ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍...