Trending Now
DON'T MISS
ദോഹ മെട്രോയ്ക്ക് ഏഴു വയസ്സ്.
ദോഹ: ഖത്തറിലെ പൊതുഗതാഗതത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദോഹ മെട്രോയ്ക്ക് ഏഴു വയസ്സ്. 29 കോടി യാത്രക്കാരാണ് ഇക്കാലയളവിൽ മെട്രോ ഉപയോഗപ്പെടുത്തിയത്. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള ആഗോള മാമാങ്കങ്ങൾക്ക് മെട്രോ നൽകിയ സേവനങ്ങൾ...
കടലിൽ കാണപ്പെടുന്ന അജ്ഞാത വസ്തുക്കൾ സ്പർശിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം..
ഖത്തറിന്റെ സമുദ്രാതിർത്തിക്കുള്ളിൽ മിസൈലുകളോ ഡ്രോണുകളോ തടയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ അവ സ്പർശിക്കാനോ നീക്കം ചെയ്യാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് കടലിൽ പോകുന്നവർക്ക് കർശന നിർദ്ദേശം...
LATEST VIDEOS
TRAVEL GUIDE
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു…
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു. പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി.എം മൊയ്തു(72) ആണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍...
ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം..
ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.
കടൽമാർഗം രാജ്യത്തേക്ക് കടത്തുക എന്ന ഉദ്ദേശത്തോടെ നിരോധിത ലഹരിവസ്തുക്കൾ രാജ്യത്തിന്റെ തീരത്ത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എം ഒ ഐ പറഞ്ഞു.
PHONES & DEVICES
ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ശക്തമായ കാറ്റിനും ഓഫ്ഷോർ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച (മെയ് 30) ഉയർന്ന താപനില 44°C...
വിവിധ ഭാഗങ്ങളിലുള്ള റോഡുകളിലും ഇന്റർചേഞ്ചുകളിലും താൽക്കാലിക ട്രാഫിക് നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും പ്രഖ്യാപിച്ചു.
ഖത്തറിലെ പൊതുമരാമത്ത് വകുപ്പായ അശ്ഗാൽ (Ashghgal) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിലും ഇന്റർചേഞ്ചുകളിലും താൽക്കാലിക ട്രാഫിക് നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യത്യസ്ത ദിവസങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
1- ദുഖാൻ...
LATEST TRENDS
ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍…
ദോഹ: ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനം വിഭാഗം ആംബുലന്‍സുകള്‍, സൈക്കിളുകള്‍, ഗോള്‍ഫ് കാറുകള്‍ എന്നിവ സജ്ജീകരിച്ച് തയ്യാറാക്കിയതായി...
ഖത്തറിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ച്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ...
ഖത്തറിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ച്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ നേരിയതോ മിതമായതോ ആയിരിക്കും ആഴ്ചയുടെ തുടക്കത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ...
TECH
FASHION
REVIEWS
ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ശക്തമായ കാറ്റിനും ഓഫ്ഷോർ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച (മെയ് 30) ഉയർന്ന താപനില 44°C...



















