Trending Now
DON'T MISS
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
LATEST VIDEOS
TRAVEL GUIDE
ഖത്തറിൽ 2024 ജനുവരി മാസത്തെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു..
ഖത്തറിൽ 2024 ജനുവരി മാസത്തെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില ജനുവരിയിൽ ലിറ്ററിന് 1.95 QR ആയി വർധിച്ചിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10 റിയാൽ മാറ്റമില്ലാതെ തുടരുന്നു....
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു…
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു. അരിച്ചാക്കിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ 1202 കിലോഗ്രാം ടൊബാക്കോ ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കളുമായി ഖത്തറിലെത്തുന്നവർക്കെതിരെ അധികൃതരുടെ...
PHONES & DEVICES
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
LATEST TRENDS
ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ തിങ്ങിപ്പർത് അഫ്ഗാനി അഭയാർത്ഥികൾ.
കാബൂള്‍: താലിബാന് അഫ്ഗാന് കീഴടക്കിയതിന് പിന്നാലെ യു.എസ് വിമാനത്തില്‍ കയറി ഖത്തറിലേയ്ക്ക് പലായനം ചെയ്തവർ ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അഫ്ഗാന് വാര്‍ത്താ ഏജന്‍സിയായ അസ്വക പുറത്തുവിട്ട വീഡിയോയിലാണ് ഒരു...
വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന...
ദോഹ: വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിന് ജൂണില്‍ 232 കമ്പനികള്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയമ...
TECH
FASHION
REVIEWS
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...















