Trending Now
DON'T MISS
റമദാൻ മുന്നൊരുക്കം: ഖത്തറിൽ ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു.
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്നതിനായി ആയിരത്തിലധികം (1,000+) അവശ്യസാധനങ്ങൾക്ക് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വിലക്കിഴിവ് പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും മന്ത്രാലയം ഈ...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ അറിയിച്ചു. ദോഹ ഭാഗത്തേക്കുള്ള യാത്രക്കാർക്കാണ് ഈ നിയന്ത്രണം ബാധകമാകുക....
LATEST VIDEOS
TRAVEL GUIDE
മെയ് 3 മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി.
മെയ് 3 (ബുധനാഴ്ച) മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നറിപ്പോർട്ട് . ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ആണ് ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനംനിഷേധിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ലുസൈലിലെ ഈദാഘോഷ പരിപാടികളുടെ കൊടിയിറങ്ങിയതോടെ...
ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള രേഖകൾ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു.
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള രേഖകൾ ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രേഖകൾ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു.
കാലാവധി പൂർത്തിയായതിനു പിന്നാലെ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ മുൻ...
PHONES & DEVICES
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ
ദോഹ: റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം...
LATEST TRENDS
ഖത്തറിൽ വേനൽ കടുക്കും..
ദോഹ. ഈ ആഴ്ച മുതൽ ഖത്തറിൽ വേനൽ കടുക്കുമെന്നും താപനില ഉയരാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്. താപ നില 41 ഡിഗ്രി വരെയെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹയ്യ കാർഡ് തൊഴിൽ വിസയല്ല; തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ്
ഖത്തറിലെ ഹയ്യ തൊഴിൽ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ കുവാരി വ്യക്തമാക്കി. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ കാർഡ് ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായവരെ കുറിച്ച്, ഹയ്യകാർഡിൽ ലഭ്യമായ വിവരങ്ങൾ...
TECH
FASHION
REVIEWS
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...





















