Sunday, June 14, 2026
Home News ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില.

ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില.

0
272 views

ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10 ആയി തുടരുന്നു. ഡീസൽ ലിറ്ററിന് 2.05 QR ആണ് വില.

error: Content is protected !!