Trending Now
DON'T MISS
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ്. അവരുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു കൂടുതൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം മൂലം അടുത്ത...
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്..
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 13 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സിഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട്...
LATEST VIDEOS
TRAVEL GUIDE
വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ഖത്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം… പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം...
ഖത്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ജോലി സമയ ക്രമങ്ങള്‍ അവതരിപ്പിച്ചത്. പക്ഷെ പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പടരുന്നു. പുതിയ സമയക്രമത്തിന്റെ അപാകതയെ കുറിച്ച്...
PHONES & DEVICES
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ്..
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. 2025...
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യുഎംഡി നൽകുന്ന മുന്നറിയിപ്പ്...
LATEST TRENDS
കല്യാൺ ജൂവലേഴ്സ് ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു.
ദോഹ: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് 50 ദിവസം കൊണ്ട് 50 സ്വർണക്കട്ടികള്‍ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത്...
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു..
ദോഹ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു. 135 ഇന്ത്യക്കാരടങ്ങിയ ബാച്ചാണ് ഇന്നലെ ഇന്ത്യൻ എംബസിയുടെ കീഴിൽ നാട്ടിലേക്ക് അയച്ചു. ഇവരുടെ സുരക്ഷിത യാത്രയ്ക്കായി കോണ്സുലാറും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസി ഉദ്യോഗസ്ഥർ...
TECH
FASHION
REVIEWS
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ്..
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം. 2025...