Friday, June 12, 2026
Home News “ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്തതായി എക്സ്പോ 2023 ദോഹ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ്...

“ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്തതായി എക്സ്പോ 2023 ദോഹ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി വെളിപ്പെടുത്തി.

0
1,181 views

എക്സ്പോ 2023 ദോഹയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സന്ദർശകർക്കായി “ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്തതായി എക്സ്പോ 2023 ദോഹ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി വെളിപ്പെടുത്തി.

ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് നിരവധി നിബന്ധനകൾ ഉണ്ടാകും എന്നും അത് ഉടൻ പ്രഖ്യാപിക്കും. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ നടക്കുന്ന എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.

error: Content is protected !!