Trending Now
DON'T MISS
ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും..
ദോഹ. ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും. മിക്ക സ്വകാര്യ കമ്പനികളും അവധി കഴിഞ്ഞ് ഇന്ന് തുറക്കും. മൂന്ന് ദിവസമാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലക്ക് അവധി...
ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും..
ദോഹ: ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും മാർച്ചിൽ 2.10 റിയാലായിരുന്ന സുപ്പർ-ഗ്രേഡ് പെട്രോളിന്റെ വില ഇന്നുമുതൽ 2.05 റിയാലായിരിക്കും. പ്രീമിയം ഗ്രേഡ് പെട്രോളിന് മാർച്ചിലെ 2.05 റിയാലിൽ നിന്ന് ഏപ്രിലിൽ...
LATEST VIDEOS
TRAVEL GUIDE
റമദാന് മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍…
രാജ്യത്തെ അഗതികള്‍ക്കായി റമദാന് മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ശൈഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ തീരുമാനം. ഭക്ഷ്യ കിറ്റുകള്‍ കൊ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം...
3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫർ..
ദോഹ: ദോഹ മെട്രോ തങ്ങളുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക് 2022 മെയ് 8, 9, 10 തീയതികളിൽ കേവലം 3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫറാണ്....
PHONES & DEVICES
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ...
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർസെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിൽ 10 വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ...
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു..
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 11 വരെ എല്ലാ ദിവസവും അൽ ബിദ്ദ പാർക്കിൽ ഈ പരിപാടി നടക്കും. സന്ദർശകർക്ക് വൈകുന്നേരം 4...
LATEST TRENDS
യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു…
യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ആണ് വെടിയുണ്ട കണ്ടെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ യാത്ര സുരക്ഷാ വിഭാഗം തടഞ്ഞു....
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച ബാങ്ക് അവധി..
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.
TECH
FASHION
REVIEWS
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ...
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർസെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിൽ 10 വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ...