Trending Now
DON'T MISS
വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു കൊണ്ട് ഖത്തർ...
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു കൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പ്രവൃത്തി...
ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തണുപ്പുകാലം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ: താപനില ഉയരുന്നു: വരും...
LATEST VIDEOS
TRAVEL GUIDE
ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
രാവിലെ 8 മണി മുതൽ...
അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത്...
ലെജ്ബൈലാത്ത് ഇന്റർസെക്ഷനിൽ നിന്ന് വരുന്നതും ടെലിവിഷൻ ഇന്റർസെക്ഷനിലേക്ക് പോകുന്നതുമായ അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
റോഡ് വികസന പ്രവർത്തനങ്ങൾക്കായി നവംബർ...
PHONES & DEVICES
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു.
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു യുഎഇ,ബഹ്റൈന്,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ...
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി.
ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ആക്ര മണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ വ്യക്തമായ...
LATEST TRENDS
രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം.
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം ഹാഷിഷ് കണ്ടെത്തി. സോപ്പ് പൊതിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.
ദോഹ. മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന ജൈസൺ ചാക്കോ 74ആണ് നിര്യാതനായത്. 1984 മുതൽ അൽ ബലാഗ് ട്രേഡിംഗ് ആൻ്റ് കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്ത ജൈസൺ...
TECH
FASHION
REVIEWS
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു.
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു യുഎഇ,ബഹ്റൈന്,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ...














