തിങ്കളാഴ്ച നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ തയ്യാറെടുപ്പ് മന്ത്രിതല യോഗം ഞായറാഴ്ച ദോഹയിൽ ചേർന്നു.

0
30 views

തിങ്കളാഴ്ച നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ തയ്യാറെടുപ്പ് മന്ത്രിതല യോഗം ഞായറാഴ്ച ദോഹയിൽ ചേർന്നു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറബ് ലീഗിലെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെയും (ഒഐസി) അംഗരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും മറ്റു ഉന്നതരും പങ്കെടുത്തു.