Trending Now
DON'T MISS
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
LATEST VIDEOS
TRAVEL GUIDE
കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്…
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്. ഏഷ്യന്‍ വന്‍കരയില്‍ നിന്നും ആതിഥേയരായ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, ഇറാഖ്, ഒമാന്‍, ബഹറൈന്‍, യു. എ. ഇ,...
വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.
ദോഹ: മാലിന്യം കുറക്കാനും, പാഴ്വസ്തുക്കൾ പുനരുപയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.‘എൻ്റെ സ്കൂൾ സുസ്ഥിരമാണ്’ എന്ന തലക്കെട്ടിൽ പുനരുപയോഗ രീതികളെക്കുറിച്ച് മൂന്ന് ഘട്ടങ്ങളിലായി...
PHONES & DEVICES
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു. പത്തനംതിട്ട അടൂരിൽ നിന്നുള്ള 30കാരനായ ജിത്തു അനില്‍ മാത്യുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 35കാരനായ കനേഷും സുഹൃത്തുക്കളോടൊപ്പം...
LATEST TRENDS
അശ്രദ്ധമായി വാഹനമോടിച്ച 5 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
പൊതുനിരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്റ്റിങ്ങിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഖത്തറിൽ അഞ്ച് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് പരാമർശിച്ച്...
കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്കി ഖത്തര്‍...
കടബാധിതരെ സഹായിക്കുന്നതിനുള്ള ഖത്തര്‍ ചാരിറ്റി പദ്ധതിക്ക് 200 മില്യണ്‍ റിയാല്‍ സംഭവാന നല്കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . കടം കൊണ്ട് പ്രയാസപ്പെടുന്നവരുടെ കടബാധ്യതകള്‍ വീട്ടുന്നതിനായി...
TECH
FASHION
REVIEWS
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...






















