Trending Now
FASHION WEEK
DON'T MISS
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തകരാർ പരിഹരിച്ചു..
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തന സജ്ജമായി. തകരാർ പരിഹരിച്ചത് ഏഴുമണിക്കൂറിനുശേഷം. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ഫെയ്സ്ബുക്ക്. മെസഞ്ചറിനുണ്ടായ തകരാർ പൂർണമായി പരിഹരിക്കാനായില്ലെന്ന് ഫെയ്സ്ബുക്ക്.
LIFESTYLE
TECHNOLOGY
LATEST NEWS
ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.
ദോഹ: ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ യാത്രാ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും...
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഉദിച്ചു..
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
POPULAR ARTICLES
ഖത്തറില് കണ്ണൂര് സ്വദേശി ഉറക്കത്തില് മരിച്ചു..
ഖത്തറില് കണ്ണൂര് സ്വദേശി ഉറക്കത്തില് മരിച്ചു. കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്മദ്(37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിലെ ബൂം കണ്സ്ട്രക്ഷനില് ജീവനക്കാരനാണ്.
രാത്രി ഉറങ്ങാന് കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത്...
രാജ്യത്തെ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..
2025 ജൂലൈ 17 വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. പ്രവചനം അനുസരിച്ച് ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും അതിനേക്കാൾ കൂടുതലുമാകാം. രാജ്യത്തെ മധ്യ,...
12 വയസും അതിന് താഴെയുമുള്ള വിദ്യാര്ത്ഥികള്ക്ക് മാസ്ക് ധരിക്കുന്നത് നിര്ബന്ധമില്ല…
ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില് 12 വയസും അതിന് താഴെയുമുള്ള വിദ്യാര്ത്ഥികള്ക്ക് മാര്ച്ച് 20 മുതൽ മാസ്ക് ധരിക്കുന്നത് നിര്ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
LATEST REVIEWS
ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു..
ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് സിറാജ് (36)ആണ് മരിച്ചത്. ദോഹയിൽ മൊബൈൽ ആക്സസറീസുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. മൃതദേഹം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശഹർ...
Steve Flannery on Contact
RobertFem on News
qCjvXxFbbEWIplKodF on News
http://kheymomo.blogspot.com/ on News
jDFUlEfNdtuWRBQjFULvE on News








