ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില.

0
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും....

വടക്കേയിന്ത്യയില്‍ ഏഴ് പുതിയ ഷോറൂമുകള്‍ തുറക്കാൻ കല്യാണ്‍ ജൂവലേഴ്സ്..

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍ വടക്കേയിന്ത്യയില്‍ ഏഴു പുതിയ ഷോറൂമുകള്‍ തുറക്കുന്നു. മാര്‍ച്ച് 25-ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും ഗോരഖ്പൂരിലും ഓരോ ഷോറൂമുകളും രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി...

ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും..

0
ദോഹ: ഖത്തർ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയിൽ ലെബനോൺ പങ്കെടുക്കും. ലെബനോൺ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസന്റെ ഖത്തർ സന്ദർശനത്തെ തുടർന്നാണ് ലെബനോൺ എക്സ്പോ 2023 ദോഹയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്. ലെബനോണിന്റെ പങ്കാളിത്തം...

ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു.

0
ദമാം: ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചു പോകുമ്പോള്‍ സിഗ്‌നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെ തുടര്‍ന്ന് പിന്നിലുള്ള...

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..

0
ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത്...

യുഎഇയുടെ 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 10 മില്യൺ ദിർഹം സംഭാവനയുമായി എം. എ...

0
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ ലുലു...

വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…

0
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...

ഖത്തറില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരില്‍ മലയാളിയും…

0
ദോഹ അല്‍ മന്‍സൂറയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍...

രശ്മിക മന്ദാന ഇനി കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡർ..

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ...

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഹബ് ദുബായ് ഗോള്‍ഡ് സൂഖില്‍ ഉദ്ഘാടനം...

0
കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദുബായ് ഗോള്‍ഡ് സൂഖിലെ ദെയ്ര എന്റിച്ച്‌മെന്റ് പ്രൊജക്റ്റിലാണ് പുതിയ ആസ്ഥാനം.28,000 ചതുരശ്ര...

തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..

0
(മൻസൂറ) തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു. പ്രാഥമികാന്വേഷണ അനുസരിച്ച് കെട്ടിടം തകർന്ന...

ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. 

0
ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസും ആംബുലൻസുകളും പോലീസും സ്ഥലത്തുണ്ടായിരുന്നു...

ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച.

0
ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച. ഇസ്‌ലാമിക ഹിജ്‌റി കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കലയെ ഇന്ന് ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്ന് ചന്ദ്രദർശന...

ശ്രീനഗറിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് വരുന്നു…

0
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്ന തിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി. ശ്രീനഗറിലെ...

റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കണക്കാക്കാൻ...

0
റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ...

റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കി..

0
ദോഹ : റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കിയതായി മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ആരോഗ്യ വിഭാഗം അറിയിച്ചു. ഫുഡ് ഇൻസ്പെക്ടർമാർ 5,500 പരിശോധനകൾ നടത്തിയതായും 179 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഒൻപത്...

ജൂണ്‍ 14 വരെ സൗജന്യമായി ആധാർ രേഖകള്‍  പുതുക്കാം…

0
ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ...

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി..

0
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മരിജുവാനയും ഹാഷിഷും പിടികൂടി. പരിശോധനയിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് 3,333.9 ഗ്രാം മരിജുവാനയും 2,119.4 ഗ്രാം ഹാഷിഷും കണ്ടെത്തി. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് കസ്റ്റംസ്...

ഞായറാഴ്ച എജ്യുക്കേഷൻ സിറ്റിയിൽ ഗരാഫത്ത് അൽ റയ്യാൻ പെട്രോൾ സ്റ്റേഷൻ തുറന്നു…

0
ഖത്തറിലെ ഏകീകൃത ഇന്ധന വിതരണ ശൃംഖലയായ വുഖൂദിന്റെ (ഖത്തർ ഫ്യൂവൽ) വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഞായറാഴ്ച എജ്യുക്കേഷൻ സിറ്റിയിൽ ഗരാഫത്ത് അൽ റയ്യാൻ പെട്രോൾ സ്റ്റേഷൻ തുറന്നു. ന്യൂ ഗരാഫത്ത് അൽ റയ്യാൻ...

റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം..

0
ദോഹ : റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) അറിയിച്ചു. പ്രധാന വിൽപ്പന കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് 900ലധികം ഇനങ്ങൾ വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അരിമുതൽ ടിഷു പേപ്പർ വരെ...