ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’​നാ​ലാം പ​തി​പ്പ് ഫെ​ബ്രു​വ​രി 24ന്.,

0
ദോ​ഹ: വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഓ​ട്ട​ക്കാ​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’​നാ​ലാം പ​തി​പ്പ് ഫെ​ബ്രു​വ​രി 24ന്. ​രാ​ജ്യ​ത്തെ അ​ഭി​മാ​ന​ക​ര​മാ​യ ക്രോ​സ് ക​ൺ​ട്രി പോ​രാ​ട്ട​വേ​ദി​ക​ളി​ലൊ​ന്നാ​യി മാ​റി​യ ഖ​ത്ത​ർ റ​ൺ, ആ​രോ​ഗ്യ​ക​ര​മാ​യ...

ആഭ്യന്തര വിപണിയിലെത്തുന്ന ഭക്ഷ്യ സാധനങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശക്തമായ നടപടി…

0
ഖത്തർ: പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി ഖത്തർ. ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു നിരോധനവുമായി ഖത്തർ മുന്നോട്ടു വന്നിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിലിന്റെ ഭക്ഷ്യ...

കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സിപിഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി.

0
ദോഹ : ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സിപിഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി. നംബിയോ ക്രൈം ഇൻഡക്‌സ് പ്രകാരം ഖത്തർ അടുത്തിടെ ലോകത്തിലെ ‘സുരക്ഷിത...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു.

0
ഭക്ഷ്യ ഉൽപ്പാദന സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു. കാർഷിക മേഖലയുമായും ഭക്ഷ്യസുരക്ഷയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്ലാറ്റ്‌ഫോം ശേഖരിക്കുകയും...

കേന്ദ്ര ബജറ്റ് 2023 | പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

0
ആദായ നികുതിയിൽ ഇളവ് ഉൾപ്പെടെ, നിർണായ പ്രഖ്യാനപങ്ങളുമായി ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ: പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി....

കേന്ദ്ര ബജറ്റ് 2023 | ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി, കൃഷിക്കായി...

0
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും...

കേന്ദ്ര ബജറ്റ് 2023 -2024 | ഏഴ് മുൻഗണനാ വിഷയങ്ങൾ.

0
കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ആണ് മുൻകാനന അറിയിച്ചത്. വികസനം , യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം,...

ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാതെ ആയിട്ട് മാസങ്ങളേറെ..

0
ദോഹ• ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാതെ ആയിട്ട് മാസങ്ങളേറെ.  വിപണിയിൽ പ്രാദേശിക മീൻ ഒട്ടേറെയുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച മീനുകളിൽ രാസവസ്തുക്കൾ കലർത്തിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഇറക്കുമതി...

ഖത്തറിൽ തിങ്കളാഴ്ച വരെ തണുപ്പ് കൂടാൻ സാധ്യത.

0
ദോഹ, ഖത്തറിൽ തിങ്കളാഴ്ച വരെ തണുപ്പ് കൂടാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. രാജ്യത്തെ താപനില ഗണ്യമായി കുറയുന്നതിനാൽ രാത്രി കാലങ്ങളിൽ തണുപ്പ് കൂടും. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൾ രാത്രിയിലെ ഉയർന്ന താപനില...

വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ..

0
യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു. ജനുവരി 19...

ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യത..

0
ദോഹ: ഖത്തറിൽ നാളെ മുതൽ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാ വൃതമായിരിക്കും. ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്തേക്കും. തിങ്കളാഴ്ച മുതൽ മഴ ശക്തിപ്രാപിക്കാം...

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപൊതികൾ നിരോധിച്ചതായി ആരോഗ്യ...

0
കേരളത്തിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത...

ഇന്ന് മുതൽ ഖത്തറിൽ തണുപ്പ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിഭാഗം..

0
ദോഹ : ഇന്ന് മുതൽ രാജ്യത്ത് തണുപ്പ് വീണ്ടും കൂടുമെന്നും അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വാരാന്ത്യം വരെ താപനില കുറയുമെന്നാണ് മുന്നറിയിപ്പ്. ഇതനുസരിച്ച്,ജനുവരി 18 മുതൽ ജനുവരി...

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ..

0
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ. ഇത് അഞ്ചാം തവണയാണ് ഖത്തർ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഈ വർഷത്തെ നുംബിയോ...

ഇനി പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവം നൽകാൻ കല്ല്യാൺ ജുവല്ലേഴ്‌സ് പാലക്കാട്ടും, കൊച്ചിയിലും, കൊടുങ്ങല്ലൂരും.. 

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ...

ഇന്ത്യയുടെ ക്യൂബൻ ട്രേഡ്‌ കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ജി. അനിൽകുമാറിന് തിരുവനന്തപുരത്ത്‌ ആദരവ്..

0
ഇന്ത്യയുടെ ക്യൂബ ട്രേഡ്‌ കമ്മിഷൻ പ്രവർത്തകസമിതിയംഗവും ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ്‌ കൗൺസിൽ ട്രേഡ്‌ കമ്മിഷണറുമായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എൽ. ഫിൻകോർപ്‌ സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാറിനെ ഇന്ത്യൻ ക്യൂബ ബിസിനസ്‌ ഫോറത്തിൽ ആദരിക്കും. നാളെ...

ഖത്തറിലേക്ക് ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി..

0
ദോഹ: ഖത്തറിലേക്ക് ഷൂസിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1553.8 ഗ്രാം കൊക്കെയ്നാണ് അധികൃതർ പിടിച്ചെടുത്തത്.

“അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ്...

0
ഖത്തറിലെ ആദ്യത്തെ പൂർണ ഓട്ടോമാറ്റിക്ക് ചെക്ക്ഔട്ട് രഹിത സ്റ്റോറായ “അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ് കമ്പനി. ഹൈടെക് ഇന്നൊവേറ്റീവ് ഔട്ട്‌ലെറ്റിന്റെ അന്തിമ പരീക്ഷണം...

കഹ്‌റാമ 280,000 സ്മാർട്ട് മീറ്ററും (ഐഒടി) സാങ്കേതികതയോട് കൂടിയ വാട്ടർ മീറ്ററുകളും സ്ഥാപിച്ചു..

0
ഡിജിറ്റൽവൽക്കരണത്തിലെ കഹ്‌റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ...

2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.

0
2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇന്ധന വിലകളിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് 2022 ഡിസംബറിലെ വിലയ്ക്ക് തുല്യമായിരിക്കും, ലിറ്ററിന് 1.95 QR. ജനുവരിയിലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും...