സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം…
ദോഹ. ഖത്തറില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം.
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കുന്നത് കൊണ്ടും കുട്ടികള്‍ അധികവും വാക്‌സിനെടു ക്കാത്തവർ...
ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലങ്ങള്‍...
ദോഹ: ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലങ്ങള്‍ മാത്രമെ ഇഹ്തിറാസ് ആപ്പില്‍ പ്രതിഫലിക്കുകയുള്ളു എന്ന് പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മറ്റു സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന...
ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം…
ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. ശനിയാഴ്ച മുതല്‍ കുട്ടികള്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ്...
21 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് തൃശൂര്‍ സ്വദേശി പ്രസാദ്… നാടണയാന്‍ തുണയായത് ഖത്തറിലെ...
ദോഹ: രേഖകളെല്ലാം നഷ്ടമായതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ പ്രവാസി മലയാളി 21 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. തൃശൂര്‍ തളിക്കുളം സ്വദേശി പ്രസാദ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടയുള്ള രേഖകളെല്ലാം അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഖത്തര്‍ കള്‍ച്ചറല്‍...
ഖത്തറിൽ ഇന്നും കൊടും തണുപ്പ് അനുഭവപ്പെട്ടേക്കും
ദോഹ. ശക്തമായ ശീതക്കാറ്റും മേഘങ്ങളും തുടരാന്‍ സാധ്യതയുള്ളതിനാല്‍, ഖത്തറില്‍ ഇന്നും കൊടും തണുപ്പ് അനുഭവപ്പെട്ടേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം 24 നോട്ട് വരെ ഉയരാമെന്നും...
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.
ദുഖാനിലും, ഉമ്മുബാബിലും പ്രത്യക്ഷ താപ നില 2 ഡിഗ്രി വരെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ നിരീക്ഷണ...
പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു.
ദോഹ. ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു. ജനുവരി 11 മുതലാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ വേണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനെതിരെ...
ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍ .
ദോഹ. ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍ . 2014, 2016, 2018, 2020 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഈ വര്‍ഷം കിരീടം ചൂടി തുടര്‍ച്ചയായി 5 തവണ...
വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ഗൾഫ്...
വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ഗൾഫ് അധികൃതർ പഠനം നടത്തുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഖത്തർ രജിസ്റ്റർ ഉള്ള വാഹനങ്ങൾ നടത്തുന്ന ട്രാഫിക് നിയമ...
ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം.
ദോഹ: ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്നലെ...
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ്..
ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. വൈകുന്നേരം 5.45 വരെ മാത്രമേ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിടുകയുള്ളൂ . രാവിലെ 6 മണി മുതല്‍...
കോവിഡ് പരിശോധന ഫലം എസ്. എം. എസ്. വഴി അയക്കും, അതിനായി 16000 ല്‍...
ദോഹ: കോവിഡ് പരിശോധന ഫലം എസ്. എം. എസ്. വഴി അയക്കും, അതിനായി 16000 ല്‍ വിളിക്കരുത് എന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ട്‌ലൈന്‍ ദുരുപയോഗം ചെയ്യരുത് എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
ആര്‍.ടി....
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 579 പേരെ ഇന്ന് പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 579 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 441 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 132 പേരേയും മൊബൈലില്‍ ഇഹ് തിറാസ്...
പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളൊക്കെ നീക്കം ചെയ്യുന്നു…
ദോഹ. റോഡകിരിലും പൊതു പാര്‍ക്കിംഗ് ഏരിയകളിലും ദീര്‍ഘകാലമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളൊക്കെ നീക്കം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മെക്കാനിക്കല്‍ ഉപകരണ വകുപ്പ്, പൊതു ശുചിത്വ വകുപ്പ്, ദോഹ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ...
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്..
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചില സമയങ്ങളില്‍ ഇടിയും മഴയും കാറ്റുമുണ്ടാകാം. ജാഗ്രത വേണമെന്നും മുന്നറിയുപ്പുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാതരത്തിലുളള...
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു.
ദോഹ: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം താനൂർ സ്വദേശിയായ ഹംറാസ് (31) ആണ് (താനൂർ മുൻസിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ് ടിപിഎം അബ്ദുൽ കരീമിന്റെ മകനാണ്) മരിച്ചത്. ഇന്നലെ രാത്രി വൈകി...
ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി.
ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗമുക്തിയിൽ വർധനവുണ്ടായി. 2018 പേർക്ക് ടെസ്റ്റ് നെഗറ്റീവ് ആയതോടെ ആകെ കേസുകൾ 39166 ആണ്. ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 898 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 831 പേരേയും മൊബൈലില്‍ ഇഹ് തിറാസ്...
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്‌സിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം. കൊവിഡിനെതിരെ ഒരു ആഗോള വാക്‌സിന്‍ പുറത്തിറക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ്...
ഖത്തറില്‍ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവരായിരുന്നു..
ദോഹ. ഖത്തറില്‍ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവരായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വാക്‌സിനേഷന്റെ പ്രാധാന്യമാണ് ഇത് അടയാളപ്പെടുത്തുന്നത് എന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത്...