രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ്...
ദോഹ: രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍-ബയാത്ത് അറിയിച്ചു. ഖത്തറിന് പുറത്ത് നിന്ന്...
ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം…
ദോഹ: ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം. പുതുതായി അംഗീകാരം കിട്ടിയ സ്ഥാപനങ്ങള്‍.
ലുസൈല്‍ യൂണിവേഴ്‌സിറ്റി, ലിവര്‍ പൂളിലെ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒറിക്സ്...
പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തി എലഗാന്‍സിയ ഗ്രൂപ്പ് മലേഷ്യയില്‍ നിന്ന് 3,600 ഭീമന്‍ മരങ്ങള്‍ ഖത്തറിലെത്തിച്ചു..
ദോഹ. ഖത്തറിന്റെ സുസ്ഥിര വികസനത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തി എലഗാന്‍സിയ ഗ്രൂപ്പ് മലേഷ്യയില്‍ നിന്ന് 3,600 ഭീമന്‍ മരങ്ങള്‍ ഖത്തറിലെത്തിച്ചു.
ഇതാദ്യമായാണ് ഇത്രയും വലിയ മരങ്ങള്‍ ഒന്നിച്ച് ഖത്തറിലെത്തിക്കുന്നത്. മാസങ്ങള്‍ നീണ്ട...
ഖത്തറില്‍ രോഗ മുക്തരേക്കാള്‍ കൂടുതല്‍ രോഗികൾ…
ദോഹ: ഖത്തറില്‍ രോഗ മുക്തരേക്കാള്‍ കൂടുതല്‍ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18701 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 150 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 125 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ്...
കോവിഡ് ബാധിച്ചത് ആദ്യം വുഹാനിലെ മത്സ്യവിൽപനക്കാരിയെ ; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന…
ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ്...
ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷ് പിടികൂടി.
ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കസ്റ്റംസ് പിടികൂടി. 4.05 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ്, പച്ചക്കറികൾ കൊണ്ടു പോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് അറിയിച്ചത് ...
ദോഹ: ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി.
'പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി...
ഒക്‌ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 314...
ഒക്‌ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 314 കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു. കരാർ, പൊതു സേവന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന്...
നവംബർ 19 വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം...
ലുസൈൽ സർക്യൂട്ടിൽ ഫോർമുല 1 ഇവന്റ് നടക്കുന്നതിന്റെ ഭാഗമായി, റെഡ് ലൈൻ മെട്രോ നവംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം...
ഖത്തറില്‍ ആക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫുഡ് ആന്റ്...
ദോഹ: ഖത്തറില്‍ ആക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫുഡ് ആന്റ് ഗ്രോസറി ഡെലിവറി ആപ്പ് ആയ വിഷ്ബോക്സ് അറിയിച്ചു. ട്രാഫിക് ആക്സിഡന്റുമായി ബന്ധപ്പെട്ടാണ് അങ്ങിനെയൊരു സാഹചര്യം ഉണ്ടായതെന്...
ഖത്തറിൽ കുട്ടികൾക്ക് കോവിഡ് -19 വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ….
ദോഹ: 5-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള ഫൈസർ-ബയോഎൻടെക് കോവിഡ് -19 വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ഖത്തറിലെത്തുമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു.
പുതിയ രോഗവ്യാപനത്തിൽ 63 ശതമാനവും ഈ പ്രായക്കാർ ഉൾപ്പെടുന്നതായി പഠനങ്ങൾ...
രാജ്യത്ത് പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തര്‍ തയ്യാറാകുന്നില്ലെന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വിമർശനം…
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പങ്കുവെക്കുന്നത്. എന്നാല്‍ 2018-ല്‍ എക്‌സിറ്റ് പെര്‍മിറ്റ് നിയമം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. ഇവരില്‍ പലരും തൊഴില്‍ദാതാവിന്റെ അനുമതി ഇല്ലാതെ തന്നെ...
ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ.
ഖത്തർ പ്രഥമ ബാല സാഹിത്യ മേള നവംബര്‍ 17 മുതല്‍ 20 വരെ. തവാര്‍ മാളില്‍ സംനടക്കുന്ന ‘ബാലസാഹിത്യ മേള’ ഖത്തറിലെ ബാലസാഹിത്യത്തില്‍ പ്രാവീണ്യം നേടിയ ആദ്യ മേളകളിലൊന്നായി കണക്കാക്കപ്പെടുന്നു. ശിശുദിനത്തോട് അനുബന്ധിച്ചാണ്...
ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ പുരോഗമിക്കുന്നു..
മുനിസിപ്പാലിറ്റി മന്ത്രാലയം നാല് ശൈത്യകാല പച്ചക്കറി മാർക്കറ്റുകളാണ് വ്യാഴാഴ്ച മുതൽ തുറന്നത്. അൽ ഷമാൽ, അൽ ഷിഹാനിയ, അൽ വക്ര, അൽ ഖോർ & അൽ താഖിറ, എന്നിവയാണ്.
വിന്റർ മാർക്കറ്റുകൾ കർഷകർക്ക് അവരുടെ...
എയർപോർട്ടുകളിൽ റാപ്പിഡ് PCR ഒഴിവാക്കാൻ നീക്കം…. ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി...
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.
ഇന്ന് നവംബർ 13 ശനിയാഴ്ച എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...
കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്‌ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം…
ദോഹ: കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെയും ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിലെയും കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ്...
അതീവ ജാഗ്രത…. ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു.
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോവിഡ്...
കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ വിറ്റുവരവില്‍ 61% വളര്‍ച്ച നേടി...
കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 61% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും വിറ്റുവരവ് വളര്‍ച്ച ഏതാണ്ട് ഒരേ രീതിയിലായിരുന്നു.
ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം...
ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും..
ദോഹ : ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും. ശമാല്‍, വക്‌റ, അല്‍ ഖോര്‍ അല്‍ ദക്കീറ, ശഹാനിയ എന്നിവിടങ്ങളിലുള്ള നാല് മാര്‍ക്കറ്റുകളിലായാണ് വിന്റര്‍ സെയില്‍ ആരംഭിക്കുക....