ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി…
ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഫിഫ ലോക കപ്പ് 2022ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ...
ഖത്തറില്‍ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പ്രവാസി...
ഖത്തറില്‍ കൊ വിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് തളങ്ങര സ്വദേശി കെ.പി ഹാരിസാണ് മരിച്ചത്. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി മോശമായി...
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.
വാട്സാപ്പ് ഇൻസ്റ്റാഗ്രാം...
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍..
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. തുര്‍ക്കിഷ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ഹയറി അതാക്കിനാണ് നിര്‍മാണ ചുമതല. സോളര്‍ പാനലുകളും കാറ്റും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പുത്തന്‍ പുതിയ സൗകര്യങ്ങളോടു...
രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം…
രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അധികൃതര്‍ തെരുവ് നായകളെ പിടികൂടി പുനരധിവസിപ്പിക്കാ നുള്ള പദ്ധതികളില്‍ ഒരുക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ...
ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം...
ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ്...
ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം….
ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം കൂടാതെ പകല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാക്കും എന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ ചൂട് കാലത്തേക്കുള്ള കാലാവസ്ഥ...
വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി…
ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്....
സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊ വിഡ് വാക്‌സിന്‍...
ദോഹ: സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊ വിഡ് വാക്‌സിന്‍ ലഭിക്കും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1- ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ കാറിലോ അല്ലെങ്കില്‍ അനുയോജ്യമായ...
ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന...
ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയില്‍ 398 പേര്‍ക്കെതിരെയാണ് പൊലീസ്...
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി…
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ്...
ഇന്നു മുതല്‍ ഖത്തറില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്..
ഖത്തറില്‍ ഇന്നു മുതല താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി...
ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി “ലോക സാമ്പത്തിക ഫോറത്തിന്റെ ‘യങ് ഗ്ലോബല്‍ ലീഡര്‍’...
ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി "ലോക സാമ്പത്തിക ഫോറത്തിന്റെ 'യങ് ഗ്ലോബല്‍ ലീഡര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു". യങ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസ് 2021-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഖത്തർ വനിതയാണ് ഇവര്‍. 56...
ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍...
ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ...
പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ.
ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ. ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണ് കശുമാങ്ങ. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക്...
ഖത്തറിലെ സീലൈനിലെ ക്യാംപിങ് പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീണു..
ഖത്തറിലെ സീലൈനിലെ ക്യാംപിങ് പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീണു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും ഇതേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സീലൈനിലെ പ്രത്യേക...
ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു…
ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്സിബിഷന്‍ നടക്കുക. ആഗോള...
ഖത്തറിലുള്ളവര്‍ തൊഴില്‍ സംബന്ധമായ പരാതികള്‍ മൊബൈല്‍ എസ്.എം.എസ് വഴി നല്‍കുന്നത് എങ്ങിനെയാണ്?
ദോഹ: ഖത്തറിലുള്ളവര്‍ തൊഴില്‍ സംബന്ധമായ പരാതികള്‍ മൊബൈല്‍ എസ്.എം.എസ് വഴി നല്‍കുന്നത് എങ്ങിനെയാണ് എന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം വ്യക്തമാക്കി ഹുക്കൂമി .
92727 എന്ന നമ്പറിലേക്കാണ് പരാതികള്‍...
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്..
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. പൊടിക്കാറ്റ് രാത്രിയിലും തുടര്‍ന്നു. ഇന്ന് വൈകിട്ട് ആറ് മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും. ചില...
ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു…
ദോഹ: ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 399 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് നിലവില്‍...