This Week Trends
ദാഹ: അണ്ടത്തോട് സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ ജില്ലയിൽ അണ്ടത്തോട് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന വാരിയത്തൻ അബ്ദു മകൻ അൻവർ (31) ആണ് മരിച്ചത്.
ഖത്തറിലെ ബാബാ ചപ്പാത്തി റസ്റ്റോറന്ററിലെ ജീവനക്കാരനായിരുന്നു. മൃതദേഹം...
ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ് ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിച്ചു. 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം...
ദോഹ. ഖത്തര് അനുവദിച്ച പുതിയ സൗജന്യ ഓണ് അറൈവല് വിസയില് ഇന്നലെ നിരവധി മലയാളികളാണ് ദോഹയിലെത്തിയത്. കേരളത്തില് നിന്നും കോവീ ശില്ഡ് വാക്സിനേഷന് സര്ട്ടിഫിക്കറ്റ് ചിലരെയെങ്കിലും പ്രയാസപ്പെടുത്തിയതായി റിപ്പോര്ട്ടുണ്ട് . ഒപ്പും സീലും...
Hot Stuff Coming
ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു..
ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇന്ത്യന് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്...
ഖത്തറിൽ ഇനി വസന്തകാലം.
ദോഹ: ഖത്തറിൽ ഇനി വസന്തകാലം. ജ്യോതി ശാസ്ത്രപരമായി, വസന്ത കാലം ആരംഭിക്കുമ്പോൾ ശൈത്യകാലം അവസാനിക്കുമെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ചു. സൂര്യൻ ഭൂമധ്യ രേഖയ്ക്ക് ലംബമായിരിക്കും അതായത്...
യുവാവ് കുളത്തിൽ മുങ്ങി മരി ച്ചു..
ദോഹ. കുളത്തിൽ മുങ്ങി മരി ച്ചു . തൃത്താല ഉളളന്നൂരിൽ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ് (38) ആണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയതിൻ്റെ പിറ്റെ ദിവസം മര ണപെട്ടത്. വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത്...
കഹ്റാമ 280,000 സ്മാർട്ട് മീറ്ററും (ഐഒടി) സാങ്കേതികതയോട് കൂടിയ വാട്ടർ മീറ്ററുകളും സ്ഥാപിച്ചു..
ഡിജിറ്റൽവൽക്കരണത്തിലെ കഹ്റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ...
LATEST ARTICLES
സംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യത..
ദോഹ: അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഡിസംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പകൽ സമയങ്ങളിൽ ചിന്നിച്ചിതറിയ മേഘാവൃതം കാണപ്പെടുമെന്നും...
ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി...
ദോഹ: ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ യാത്രാ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും...
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
ലുലു ഹൈപ്പർമാർക്കറ്റ് ‘സൂപ്പർ ഫ്രൈഡേ’
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് 'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ -2025 ആരംഭിച്ചു. ഉപഭോക്താക്കൾ ക്ക് നിരവധി ഉൽപന്നങ്ങൾ സമാനതകളില്ലാത്ത ഓഫറുകളിൽ പ്രമോഷൻ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ആഗോള...
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന വെബ്സൈറ്റിൽ ആരംഭിച്ചു.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ...
അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത്...
ലെജ്ബൈലാത്ത് ഇന്റർസെക്ഷനിൽ നിന്ന് വരുന്നതും ടെലിവിഷൻ ഇന്റർസെക്ഷനിലേക്ക് പോകുന്നതുമായ അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
റോഡ് വികസന പ്രവർത്തനങ്ങൾക്കായി നവംബർ...
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...















