പുതിയ കൊവിഡ് വകഭേദം മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്…

0
പുതിയ കൊവിഡ് വകഭേദം മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ...

ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു…

0
ദോഹ :ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18688 പരിശോധനകളില്‍ 15 യാത്രക്കാര്‍ക്കടക്കം 155 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 140 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ്...

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു..

0
ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. സാഹചര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പരിഗണിക്കുന്നു. മുപ്പതിലധികം മ്യൂട്ടേഷന്‍ സംഭവിച്ച...

ഡിസംബർ 1 മുതലുള്ള ഡിസ്കവർ ഖത്തറിലെ ഹോട്ടൽ ക്വാറന്റീൻ പാക്കേജ് നിരക്കുകളിൽ പ്രകടമായ വർധന.

0
ദോഹ: ഡിസംബർ 1 മുതലുള്ള ഡിസ്കവർ ഖത്തറിലെ ഹോട്ടൽ ക്വാറന്റീൻ പാക്കേജ് നിരക്കുകളിൽ പ്രകടമായ വർധന. നിലവിൽ 900 റിയാലിന് താഴെയുള്ള മുറികൾ ലഭ്യമായിടത്താണ് ഡിസംബറിൽ കുതിച്ചുചാട്ടമുണ്ടാകുന്നത്. വാക്സീനെടുത്ത ഇന്ത്യക്കാർക്ക് ഉൾപ്പെടെ ബാധകമായ 2...

ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

0
ദോഹ: ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 113...

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി നാവിക കസ്റ്റംസ്…

0
ദോഹ: അല്‍ റുവൈസ് തുറമുഖത്ത് നിന്ന് ഏഴായിരത്തോളം ലഹരിമരുന്ന് ഗുളികകള്‍ പിടികൂടിയത്. ട്രക്കിന്റെ എഞ്ചിന്‍ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഗുളികള്‍ കടത്താന്‍ ശ്രമിച്ചത്.

ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്…

0
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് ഇന്ന് നവംബർ 25ന്. ദോഹയിലെ എംബസ്സി ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4 മണി എംബസിയില്‍...

മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടികൂടി…

0
ദോഹ: ഖത്തറിലെ അല്‍ വക്ര മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടികൂടി. അല്‍ വക്ര മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം നശിപ്പിച്ചത്.

രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ്...

0
ദോഹ: രാജ്യത്തിന് പുറത്ത് നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സസിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍-ബയാത്ത് അറിയിച്ചു. ഖത്തറിന് പുറത്ത് നിന്ന്...

ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം…

0
ദോഹ: ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം. പുതുതായി അംഗീകാരം കിട്ടിയ സ്ഥാപനങ്ങള്‍. ലുസൈല്‍ യൂണിവേഴ്‌സിറ്റി, ലിവര്‍ പൂളിലെ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒറിക്സ്...