ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….

0
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ...

വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂവെന്ന് ഔഖാഫ് മന്ത്രാലയം...

0
വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂവെന്ന് ഔഖാഫ് മന്ത്രാലയം.. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും പ്രതിരോധ നടപടികള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അതിനനുസരിച്ച്...

വിഷുവിന് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും100 കോടി രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ച് കല്യാണ്‍ ജൂവലേഴ്സ്…

0
  കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്‍റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ...

റമദാൻ മാസത്തിൽ പട്രോളിങ് ശക്തമാക്കാനൊരുങ്ങി ട്രാഫിക് വകുപ്പ്…

0
റമദാൻ മാസത്തിൽ പട്രോളിങ് ശക്തമാക്കാനൊരുങ്ങി ട്രാഫിക് വകുപ്പ് ഗതാഗത നീക്കങ്ങൾ ഉറപ്പു വരുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് പട്രോളിംങ് ശക്തമാക്കുന്നത്. റമദാൻ മാസത്തെ പ്രത്യേക പദ്ധതി പ്രകാരം...

മലയാളത്തിൽ  ഹജ്ജ് യാത്രാ  വിവരണം എഴുതിയ  ആദ്യ വനിത Dr. നസീഹത്ത്  ഖലാം  അന്തരിച്ചു…

0
മലയാളത്തിൽ  ഹജ്ജ് യാത്രാ  വിവരണം എഴുതിയ  ആദ്യ വനിത Dr. നസീഹത്ത്  ഖലാം  അന്തരിച്ചു         തിരുവനന്തപുരം  കല്ലറ  പാങ്ങോട്  മന്നാനിയ  കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ജീവനക്കാരിയും "സഹയാത്രികർക്കു സലാം "എന്ന ഹജ്ജ് ...

നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍…

0
ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍ സഹായിക്കുക. നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോ വിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍11 മുതല്‍14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’...

ഇനി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകളിൽ ആളുകൾക്ക് പോകാം..

0
ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നെങ്കിലും വ്യക്തിപരമായി ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുവാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പാർക്കുകളിൽ നടക്കുന്നതിനോ ഓടുന്നതിനോ വ്യക്തിപരമായ വ്യായാമ മുറകൾ പരിശീലിക്കുന്നതിനോ...

കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിർത്തുന്നു..

0
ദോഹ: കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിര്‍ത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്...

ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം…

0
ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം. ചികിത്സയിലായിരുന്ന 48, 68 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11349 പരിശോധനകളില്‍ 136 യാത്രക്കാരടക്കം 950 പേര്‍ക്കാണ് രോഗം...

ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഖത്തർ…

0
ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. മാര്‍ഗ നിര്‍ദേശങ്ങള്‍.. 1 - ഡെലിവറി സ്റ്റാഫിന്റെ...