പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് അടുത്തിടെ റുവൈസ് തുറമുഖത്ത് പരിസ്ഥിതി...

0
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് അടുത്തിടെ റുവൈസ് തുറമുഖത്ത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനം കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ പവിഴപ്പുറ്റുകളുള്ള ഫാഷൂട്ട് സൈറ്റുകളിൽ ത്രീ ലെയർ ഗിൽ നെറ്റ് ഉപയോഗിച്ചു മീൻപിടിത്തം...

ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി..

0
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു‌ൾറഹ്‌മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച റിയാദിൽ നടന്ന ജിസിസിയും റിപ്പബ്ലിക്ക് ഓഫ്...

കല്യാൺ ജൂവലേഴ്‌സ് ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു.

0
ദോഹ: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് 50 ദിവസം കൊണ്ട് 50 സ്വർണക്കട്ടികള്‍ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത്...

അനുവദനീയമല്ലാത്ത സാഹചര്യങ്ങളിൽ ഫോട്ടോ എടുക്കുന്നത് നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം...

0
അനുവദനീയമല്ലാത്ത സാഹചര്യങ്ങളിൽ അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് സ്വകാര്യത നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിൽ അതിക്രമിച്ചു കയറുന്ന ആർക്കും രണ്ട് വർഷം വരെ...

‘കോർട്ട് മാസാദത്ത് 107 കാറുകളുടെ ഓൺലൈൻ ലേലം..

0
സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ആപ്പായ ‘കോർട്ട് മാസാദത്ത് 107 കാറുകളുടെ ഓൺലൈൻ ലേലം ഇന്ന് സെപ്റ്റംബർ 8-2024 , ദോഹ സമയം വൈകുന്നേരം 4 മണി മുതൽ 7 മണി...

ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024′ ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.

0
ദോഹ. സെപ്റ്റംബർ 4-ന് വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന വേൾഡ് മൈസ് അവാർഡ്‌സിൽ ആണ് 'ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024' ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടത്. 'മിഡിൽ...

ഖത്തറിൽ ഈ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.

0
സെപ്റ്റംബർ 6 വെള്ളിയാഴ്ച്ച ദോഹയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വെള്ളിയാഴ്ച്ച വടക്കുപടിഞ്ഞാറ് നിന്നോ വടക്കു കിഴക്ക് നിന്നോ 5-15 നോട്ട് വേഗതയിൽ...

ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു.

0
ദോഹ. ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യർത്ഥിച്ചു.

സെപ്റ്റംബർ മാസത്തെ പ്രീമിയം, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില ഖത്തർ എനർജി ഇന്ന്...

0
സെപ്റ്റംബർ മാസത്തെ പ്രീമിയം, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇന്ധനവിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന്...

ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം.

0
ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് കനൈൻ വിഭാഗം മയക്കുമരുന്ന് അടങ്ങിയ പാഴ്‌സലുകൾ കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ഈ പാഴ്‌സലുകൾ ഹമദ് തുറമുഖത്തിലെയും ദക്ഷിണ തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അയച്ചു. പിടിച്ചെടുത്ത ലഹരിവസ്‌തുക്കളുടെ ഭാരം ഏകദേശം...