Infinite Load Articles
ലുലു ഹൈപ്പര്മാര്ക്കറ്റ് മാമ്പഴ മാനിയ 2025 ഫെസ്റ്റിവല് ആരംഭിച്ചു..
ദോഹ: ലുലു ഹൈപ്പര്മാര്ക്കറ്റ് മാമ്പഴ മാനിയ 2025 ഫെസ്റ്റിവല് ആരംഭിച്ചു. 2025 മെയ് 7 വരെ നീണ്ടു നില്ക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള 13 രാജ്യങ്ങളില് നിന്ന് ശേഖരിച്ച 100-ലധികം മാമ്പഴ ഇനങ്ങളുടെ...
ഖത്തറില് നാളെ മുതല് പെട്രോള് ഡീസല് വില കുറയും..
ദോഹ: ഖത്തറില് നാളെ മുതല് പെട്രോള് ഡീസല് വില കുറയും സൂപ്പര് ഗ്രേഡ് പെട്രോളിന് ഏപ്രിലില് 2.05 റിയാലായിരുന്നത് 1.95 റിയാലായും പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലില് 2 റിയാലായിരുന്നത് മെയ് മാസത്തില്...
വ്യാജ ചെക്ക് കേസിൽ ഇരയായ ഒരാൾക്ക് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അനുകൂലമായി വിധി...
വ്യാജ ചെക്ക് കേസിൽ ഇരയായ ഒരാൾക്ക് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അനുകൂലമായി വിധി പ്രസ്താവിച്ചു. തട്ടിപ്പുകാരന് 2 മില്യൺ റിയാലിന്റെ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. ചെക്ക് വ്യാജമായതിനാൽ ഇരയെ ജയിലിലടയ്ക്കുകയും...
മെട്രോലിങ്ക് സേവനത്തിലേക്ക് ഒരു പുതിയ ബസ് റൂട്ട്..
മെട്രോലിങ്ക് സേവനത്തിലേക്ക് ഒരു പുതിയ ബസ് റൂട്ട് ചേർക്കുന്നതായി ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 27 മുതൽ, കോർണിഷ് സ്റ്റേഷനിൽ നിന്ന് സർവീസ്...
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രീഗബാലിൻ എന്ന മയക്കു മരുന്ന്...
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രീഗബാലിൻ എന്ന മയക്കു മരുന്ന് പിടികൂടി. ഖത്തറിലെത്തിയ സംശയം തോന്നിയ ഒരു യാത്രക്കാരനിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കൂടുതൽ പരിശോധനക്കു വിധേയമാക്കുകയായിരുന്നു. പരിശോധനയ്ക്കിടെ...
ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയം ‘ഔൺ’ ആപ്പിൽ 17 പുതിയ കാർഷിക...
ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയം ‘ഔൺ’ ആപ്പിൽ 17 പുതിയ കാർഷിക സേവനങ്ങൾ ആരംഭിച്ചു. കാർഷിക കാര്യ വകുപ്പുമായി സഹകരിച്ച് ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്. സേവനങ്ങളുടെ...