ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66...
മെട്രോലിങ്ക് ഒക്ടോബർ 17 ഞായറാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും..
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റിയാണ് മെട്രോലിങ്ക്. ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക്,...
ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയുടെ വെയർഹൗസിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിധം മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി.
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയുടെ വെയർഹൗസിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിധം തണുഞ്ഞ മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി. വിൽക്കാനെത്തിച്ച മത്സ്യത്തിൽ ലേബലോ മറ്റോ ഇല്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു തിരിച്ചറിഞ്ഞില്ല.
ഖത്തറിൽ ഭക്ഷ്യവസ്തുക്കളുടെ വിവിധ...
ഖത്തറില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…
ദോഹ: ഖത്തറില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107...
ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്,..
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
ലുലു ഗ്രൂപ്പിന്റെ...
ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍…
ദോഹ: ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും,...
ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം.
ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം. 4 ലക്ഷം രൂപ പിഴയും. വിധിയിൽ തൃപ്തി അല്ല എന്ന് ഉത്രയുടെ അമ്മ. അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് നാല് ജീവപര്യന്തവും 5 ലക്ഷം...
കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം…
ദോഹ: ഖത്തറില്‍ കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. ആകെ മൊത്തം 99 സ്ഥാപനങ്ങള്‍ക്കാണ് രാജ്യത്ത് റാപിഡ് കൊവിഡ് പരിശോധനക്ക് അനുമതിയുള്ളത്. തങ്ങളുടെ ഔദ്യോഗിക...
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം..
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മേഘങ്ങളുടെ ചലനമാണ് ‘അൽ വാസ്‌മി’ കാലഘട്ടത്തിന്റെ സവിശേഷത, ഇതിനെത്തുടർന്ന് തുടക്കത്തിൽ മഴ പെയ്യും. 52 ദിവസം നീളുന്ന ഈ...
ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല…
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി സ്‌ക്കൂളുകളും ഓഫീസുകളും നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതു മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കില്‍ പലരും...