ഇന്ത്യയുടെ കോവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്..
ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.
അനുമതി...
ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്‌റാമ.
ദോഹ: ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്‌റാമ. മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി അതിന്റെ...
രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍.
ദോഹ: രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍ (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍).
വാകസിന്‍ സംബന്ധമായ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ...
ഡ്രൈവിങ് പഠിക്കാന്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി ഖത്തറിന്…
ദോഹ: ഡ്രൈവിങ് പഠിക്കാന്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി ഖത്തറിന്. 10 ല്‍ 7.39 പോയിന്റുകള്‍ നേടിയാണ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 'സോട്ടോബിയുടെ' ഗവേഷണ ഏജന്‍സി പുറത്തിറക്കിയ കണക്കുകള്‍...
തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍…
ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ...
സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്‍കുന്ന ഇസ്ലാമിക സംസ്‌കാരം പിന്തുടരാന്‍ താലിബാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍…
ദോഹ: സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്‍കുന്ന ഇസ്ലാമിക സംസ്‌കാരം പിന്തുടരാന്‍ താലിബാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍. അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രജനന കേന്ദ്രമായി മാറുന്നത് കാണാനാവില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍...
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി…
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കാത്തതിന് 236 പേരും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടു പേരും...
ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം…
ദോഹ : ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭയോഗം തീരുമാനിച്ചു.
പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ്...
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്…
ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസാണ്. കാറ്റിന്റെ വേഗത 24 നോട്ടാണ്. ദൂരക്കാഴ്ച...
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു…
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു. പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി.എം മൊയ്തു(72) ആണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍...