ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി…
ദോഹ. ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ വിമാന...
ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 5-15 നോട്ട് വേഗതയില്‍ 25 നോട്ട് വരെ ഇടിമിന്നലിന്റെ സാന്നിധ്യത്തില്‍ കാറ്റ് വീശിയടിക്കും. രാജ്യത്ത് ചില ഭാഗങ്ങളില്‍ ശക്തമായ...
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാലെങ്കിലും ശമ്പളം വേണമെന്ന് അറിയിപ്പ്..
ദോഹ: ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാലെങ്കിലും ശമ്പളം വേണമെന്ന് അറിയിപ്പ്. ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നാണ് വിസയ്ക്ക് അപേക്ഷിച്ചവര്‍ക്ക് ആണ് അറിയിപ്പ് ലഭിച്ചത്. കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഫാമിലി വിസിറ്റിങ്ങ്...
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു…
ദോഹ. കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിക്കുകയും 80 ശതമാനത്തിലധികം പേരും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഖത്തറില്‍...
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഖത്തറിലെ അല്‍ വക്റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റുമെന്ന് ദോഹ മെട്രോ...
ദോഹ: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഖത്തറിലെ അല്‍ വക്റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു. പുതിയ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യത്തില്‍...
കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് ഖത്തറിനോട് താലിബാന്‍ സാങ്കേതിക സഹായം ആവശ്യപ്പെട്ടേക്കും..
ദോഹ: കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് ഖത്തറിനോട് താലിബാന്‍ സാങ്കേതിക സഹായം ആവശ്യപ്പെട്ടേക്കും . നിലവില്‍ യുഎസ്-തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള കാബൂള്‍ എയര്‍പോര്‍ട്ടിന്റെ നടത്തിപ്പിന് ചൊവ്വാഴ്ചയ്ക്ക് ശേഷം താലിബാനെ സംബന്ധിച്ച് മറ്റു വഴികള്‍ ഇല്ലാതായിരിക്കുകയാണ്.
നേരത്തെ...
ഒരു മാസത്തിന് ശേഷം ഖത്തറില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു..
ദോഹ: ഒരു മാസത്തിന് ശേഷം ഖത്തറില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 602 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. കുറച്ച് ദിവസങ്ങളായി 200-ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 159 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
സുരക്ഷിതമായ സാമൂഹിക...
വാക്സിന്‍ ക്ഷാമം കൊണ്ടല്ല : ഇന്ത്യയിൽ കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ..
കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടവേള 84 ദിവസമാക്കിയത് വാക്സിന്‍ ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍...
ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം…
ദോഹ: ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫാമിലി വിസ അപേക്ഷയ്‌ക്കൊപ്പം ഈ രണ്ട് രേഖകളും സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഉടമ...