Alsaad street qatar local news

ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്..

0
ദോഹ: ഖത്തറിനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലുള്ള ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം 2023 ഫെബ്രുവരി 8 ബുധനാഴ്ച മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഏകീകൃത...

ഭൂചലനത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ തങ്ങളുടെ മൂന്ന് രക്ഷാ പ്രവർത്തകർ മരണപ്പെട്ടതായി ഖത്തർ..

0
ദോഹ: വടക്കൻ സിറിയയിലും തെക്കൻ തുർക്കിയിലും ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ തങ്ങളുടെ മൂന്ന് രക്ഷാ പ്രവർത്തകർ മരണപ്പെട്ടതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു,ആർ,സി, എസ്) അറിയിച്ചു....

ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ല..

0
ദോഹ ഇന്ത്യയിൽ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന EzriCare Artificial Tears nom ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും...

ആ​ട്ടി​ൻ​മാം​സ​ത്തി​ന്റെ പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ സം​രം​ഭ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ..

0
ദോ​ഹ: റ​മ​ദാ​നി​ൽ ആ​ട്ടി​ൻ​മാം​സ​ത്തി​ന്റെ പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ സം​രം​ഭ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് വാണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 16വ​രെ ര​ജി​സ്​​​ട്രേ​ഷ​ൻ നീണ്ടു​...

ഖത്തറിൽ ഫെബ്രുവരി മാസത്തിൽ പ്രഖ്യാപിച്ച ഇന്ധനവില…

0
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ ആണ് നിരക്ക്....
qatar_visa

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി..

0
ലോകകപ്പ് ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക്...

ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’​നാ​ലാം പ​തി​പ്പ് ഫെ​ബ്രു​വ​രി 24ന്.,

0
ദോ​ഹ: വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഓ​ട്ട​ക്കാ​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’​നാ​ലാം പ​തി​പ്പ് ഫെ​ബ്രു​വ​രി 24ന്. ​രാ​ജ്യ​ത്തെ അ​ഭി​മാ​ന​ക​ര​മാ​യ ക്രോ​സ് ക​ൺ​ട്രി പോ​രാ​ട്ട​വേ​ദി​ക​ളി​ലൊ​ന്നാ​യി മാ​റി​യ ഖ​ത്ത​ർ റ​ൺ, ആ​രോ​ഗ്യ​ക​ര​മാ​യ...

ആഭ്യന്തര വിപണിയിലെത്തുന്ന ഭക്ഷ്യ സാധനങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശക്തമായ നടപടി…

0
ഖത്തർ: പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി ഖത്തർ. ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു നിരോധനവുമായി ഖത്തർ മുന്നോട്ടു വന്നിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിലിന്റെ ഭക്ഷ്യ...

കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സിപിഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി.

0
ദോഹ : ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സിപിഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി. നംബിയോ ക്രൈം ഇൻഡക്‌സ് പ്രകാരം ഖത്തർ അടുത്തിടെ ലോകത്തിലെ ‘സുരക്ഷിത...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു.

0
ഭക്ഷ്യ ഉൽപ്പാദന സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ‘ഫാർമേഴ്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം’ ആരംഭിക്കുന്നതിനുള്ള കരാറിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒപ്പുവെച്ചു. കാർഷിക മേഖലയുമായും ഭക്ഷ്യസുരക്ഷയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്ലാറ്റ്‌ഫോം ശേഖരിക്കുകയും...