എയർപോർട്ടുകളിൽ റാപ്പിഡ് PCR ഒഴിവാക്കാൻ നീക്കം…. ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ....
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.
ഇന്ന് നവംബർ 13 ശനിയാഴ്ച എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...
കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്‌ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം…
ദോഹ: കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെയും ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിലെയും കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ്...
അതീവ ജാഗ്രത…. ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു.
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോവിഡ്...
കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ വിറ്റുവരവില്‍ 61% വളര്‍ച്ച നേടി ; ലാഭം 69...
കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 61% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും വിറ്റുവരവ് വളര്‍ച്ച ഏതാണ്ട് ഒരേ രീതിയിലായിരുന്നു.
ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം...
ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും..
ദോഹ : ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും. ശമാല്‍, വക്‌റ, അല്‍ ഖോര്‍ അല്‍ ദക്കീറ, ശഹാനിയ എന്നിവിടങ്ങളിലുള്ള നാല് മാര്‍ക്കറ്റുകളിലായാണ് വിന്റര്‍ സെയില്‍ ആരംഭിക്കുക....
ഖത്തറിൽ ഇന്ന് 138 പേർക്ക് കോവിഡ്.
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 യാത്രക്കാര്‍ക്കടക്കം 138 പേര്‍ക്കാണ് ഇന്ന് കോവിഡ്. സാമൂഹ്യ വ്യാപനത്തിലൂടെ 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 103 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രാജ്യത്ത്...
ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.
ദോഹ : ഖത്തറിൽ പ്രവാസികളുടെ കൂട്ടായ്മയായ ഡോം ഖത്തര്‍ ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്‍ പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും നവംബര്‍...
ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി.
അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി. നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടു പോകുന്നതിനെതിരെ അധികൃതർ...
എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി..
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ്...