ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ…
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ. ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക്ക് ധരിക്കണമെന്ന തൊഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ പുതിയ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം...
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ…
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്. നോട്ടുനിരോധനത്തിന്റെ ഓര്‍മ്മചിത്രമായ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയിലാണ് 2018-19 വര്‍ഷം തന്നെ 2000ത്തിന്റെ...
ചോക്ലേറ്റ്,കോഫി, ചായ, ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു..
ദോഹ. അഞ്ചാമത് ചോക്ലേറ്റ്,കോഫി, ചായ, ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം 50 കമ്പനികളാണ് പങ്കെടുത്തത്. ഈ വർഷം 70-ലധികം പ്രദർശകരാണ് പങ്കടുക്കുന്നത്. വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവം ദൈനംദിന വിനോദ...
കൈറ്റ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ..
ദോഹ, ഖത്തറിലെ പ്രഥമ കൈറ്റ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ നടക്കും. കൈറ്റ് ഫെസ്റ്റിവൽ വെന്യൂ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുടുംബങ്ങൾക്ക് ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചിലവഴിക്കാനും...
കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം ..
കേരളത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നാളെ 2023 മാർച്ച് 1 മുതൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്ററൻ്റുകളിലെ യും തട്ടുകടകളിലെയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക്...
ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ചില സന്ദർഭങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
ഖത്തറിലേക്ക് ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു…
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രഖത്തറിലേക്ക്ലിറിക്കമം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അധികൃതർ തടഞ്ഞു. എയർപോർട്ടിലിറങ്ങിയ ട്രാവലറുടെ ബാഗ് കസ്റ്റംസ് ഇൻസ്പെക്ടർ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്. മൊത്തം 7,000 ലിറിക്ക...
കല്യാണ്‍ ജൂവലേഴ്‌സ് ഭട്ടിൻഡയിൽ പുതിയ ഷോറൂം തുറന്നു..
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പഞ്ചാബിലെ ഭട്ടിൻഡയിൽ പുതിയ ഷോറൂം തുറന്നു. ഭട്ടിൻഡയിലെ മാൾ റോഡിലുള്ള പുതിയ ഷോറൂം നഗരത്തിലെ കല്യാണ്‍ ബ്രാൻഡിന്‍റെ ആദ്യ ഷോറൂമാണ്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ...
ഓൺലൈൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഡിജിപോൾ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു.
ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബലവന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ എന്നിവയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടു ക്കുന്നതിനുള്ള...








