Covid_News
അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി..
Shanid K S - 0
ദോഹ: അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഇന്ന് രാവിലെ ദോഹയില്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍...
Covid_News
ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാർ…..
Shanid K S - 0
രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...
Kerala News
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാര്‍ഷിക ദിനാഘോഷത്തില്‍ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
Shanid K S - 0
ദോഹ: 75-ാം സ്വാതന്ത്ര്യ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഇന്ത്യ ഉത്സവ് ഇന്ത്യയും ഖത്തറും തമ്മിലെ ദീര്‍ഘനാളത്തെ സൗഹൃദ പങ്കാളിത്തതിന്റെ ആഘോഷമായി അടയാളപ്പെടുത്തുമെന്ന് ഉദ്ഘാടനവേളയില്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യ-ഖത്തര്‍ സൗഹൃദത്തിലെ പതാകവാഹകരാണ് ലുലു ഗ്രൂപ്...
Covid_News
ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം നടത്തുന്നു.
Shanid K S - 0
ദോഹ : ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം നടത്തുന്നു. ‘വിശ്വ സാഹോദര്യത്തിന്റെ ഓണപ്പൂക്കളം’ എന്ന പേരില്‍ വിര്‍ച്ച്വല്‍ മല്‍സരമാണ് നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള...
Covid_News
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസി…
Shanid K S - 0
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയുടെ പ്രവാസി ഭാരത സഹായതാ കേന്ദ്ര (പി.ബി.എസ്.കെ) ആരംഭിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹെൽലൈൻ സെന്റർ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഇംഗ്ളീഷ്,...
ദോഹ: ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജിഷ ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പി.സി നൗഫല്‍ കട്ടുപ്പാറ കേക്കു മുറിച്ചു. പ്രഥമ...
ദോഹ: രാജ്യത്ത് അനുവദിച്ചതിലുമധികം ആളുകള്‍ ഒത്തു കൂടിയാല്‍ കര്‍ശന നടപടിയെന്ന് അധികൃതര്‍. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരും. ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് സമൂഹ മാധ്യമങ്ങളിലും മറ്റും വംശീയ...
Entertainment
ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച ഉദ്യാനം ഖത്തറില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്…
Shanid K S - 0
ദോഹ: ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച ഉദ്യാനം ഖത്തറില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) പൊതു പദ്ധതി വിഭാഗം മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ ഹക്കിം അല്‍ ഹാഷിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമ്മല്‍...
ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ പകല്‍ സമയം ചൂടുകൂടുമെന്നും രാത്രികാലങ്ങളില്‍ വര്‍ധിച്ച ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 34 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ആഗസ്റ്റ് 13, 14 ദിവസങ്ങളിലെ...
Covid_News
ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം..
Shanid K S - 0
ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും നടപടികളും സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സഭയില്‍ വിശദീകരിച്ചു. തുടര്‍ന്നാണ്...